ജപ്പാനിൽ ആർആർആറിന്റെ ആറാട്ട്; ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ജപ്പാനിൽ ആർആർആറിന്റെ ആറാട്ട്; ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 05:56 pm IST
FacebookTwitterWhatsAppTelegram

ഒസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി ലോകം മുഴുവൻ തരം​ഗം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരുന്നു എസ്.എസ് രാജമൗലിയുടെ ആർആർആർ. 2022 മാർച്ച് 24-ന് പുറത്തിറങ്ങിയ ചിത്രത്തിന് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും നിലയ്‌ക്കാത്ത അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. പല രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിച്ചു. ഇപ്പോഴിതാ, ജപ്പാനിൽ വലിയ തരം​ഗമായി ആർആർആർ മാറി എന്ന വാർത്തയാണ് പുറത്തു വരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 21-നാണ് ആർആർആർ ജപ്പാനിൽ റിലീസ് ചെയ്തത്.

ജപ്പാനിൽ നിന്നും ചിത്രം ഇതുവരെ നേടിയത് 80 കോടിയിലധികമാണെന്നാണ് റിപ്പോർട്ടുകൾ. യാതൊരു തടസ്സവും കൂടാതെ ജപ്പാനിലെ തിയറ്റുകളിൽ 20 ആഴ്ച പിന്നിട്ടിരിക്കുകയാണ് ആർആർആർ. രാജ്യത്തെ 44 നഗരങ്ങളിലായി 209 സ്‌ക്രീനുകളിലും 31 ഐമാക്‌സ് സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ജപ്പാനിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായും ആർആർആർ മാറി.

This tweet's engagement & compliments demonstrate how RRR is gradually penetrating into the roots of Japan with each passing day.

Glad that the film is drawing exceptionally high footfalls & is currently running in 202 cinemas in its 20th week!

Love you Japan ❤️🙏🏻 #RRRinJapan https://t.co/PNzYxCnsUj

— RRR Movie (@RRRMovie) March 15, 2023

ജപ്പാനിൽ നിന്നും ചിത്രം 100 കോടി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടും നിന്ന് 1000 കോടിയിലധികം സ്വന്തമാക്കിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഒരു വിസ്മയമാണ്. പ്രേക്ഷകരെ കോരിത്തരിപ്പിച്ച ആർആർആറിലെ സംഘട്ടന രം​ഗങ്ങളും ​ഗാനങ്ങളും ജപ്പാനിലെ സിനിമാ പ്രേമികളും ആഘോഷപൂർവ്വം സ്വീകരിച്ചു. ജപ്പാനിൽ ചിത്രം വിജയകുതിപ്പ് തുടരുന്നു എന്ന വാർത്ത അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്.

Tags: japanrrr
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies