ഇഴഞ്ഞെത്തിയ പാമ്പ് പൊന്നോമനയുടെ ജീവനെടുത്തു; നിയമപോരാട്ടത്തിനൊടുവിൽ സംഭവിച്ചത്! ; മാതൃകയായി ഈ മാതാപിതാക്കൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഴഞ്ഞെത്തിയ പാമ്പ് പൊന്നോമനയുടെ ജീവനെടുത്തു; നിയമപോരാട്ടത്തിനൊടുവിൽ സംഭവിച്ചത്! ; മാതൃകയായി ഈ മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 09:50 am IST
FacebookTwitterWhatsAppTelegram

മൂന്ന് വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ രക്ഷിതാക്കളുടെ നിയമപോരാട്ടത്തിന് ഫലം. കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്തിന് നൽകിയ പരാതിയിൽ ഫലമുണ്ടാകാതിരുന്നതിന്റെ വിലയായി മകളെ നഷ്ടമായ മാതാപിതാക്കളാണ് തൃശൂർ മാള സ്വദേശിയായ ബിനോയിയും ഭാര്യ ലയ ജോസും.

2021 മാർച്ച് 24-നാണ് ഇവരുടെ മകളായ ആവ്‌റിന് പാമ്പുകടിയേറ്റത്. അതിന് മൂന്ന് വർഷം മുൻപ് സമീപ പുരയിടത്തിലെ കാടു വെട്ടിത്തെളിക്കണമെന്നും ഇഴജന്തു ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പഞ്ചായത്തിന് പരാതി നൽകിയത്. എന്നാൽ ഭൂവുടമയ്‌ക്ക് നോട്ടീസ് ലഭിച്ചതല്ലാതെ പഞ്ചായത്ത് മറ്റു നടപടികളൊന്നും ചെയ്തില്ല. മകളുടെ മരണത്തിന് ശേഷമാണ് മാതാപിതാക്കൾ നിയമപോരാട്ടത്തിനിറങ്ങിയത്. പരാതി സൃഷ്ടിക്കുന്ന തരത്തിൽ പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്‌ക്ക് വെട്ടിവൃത്തിയാക്കി ചെലവായ തുക ഭൂവുടമയിൽ നിന്ന് ഈടാക്കാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദേശം നൽകി.

മകളുടെ മരണത്തിന് ശേഷം രക്ഷിതാക്കൾ വനം വകുപ്പിനും കളക്ടർക്കും പരാതി നൽകി. ജോലി ഇറ്റലിയിലായതിനാൽ ബിനോയിയ്‌ക്കും ലയയും പിതാവ് ജോസിന് പവർ ഓഫ് അറ്റോണി നൽകിയാണ് കേസ് നടത്തിയത്. വനം വകുപ്പിന് നൽകിയ പരാതിയിൽ സ്ഥല പരിശോധനയ്‌ക്ക് ആളെത്തിയത് ഒന്നരവർഷത്തിന് ശേഷമാണ്. ഇതിനിടെ വില്ലേജ് ഓഫീസറുടെ നിർദേശപ്രകാരം കാട് വെട്ടിത്തെളിച്ചു. ഓരോ മഴയ്‌ക്ക് ശേഷവും വീണ്ടും കാട് വളർന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Tags: High Courtsnake biteTrissur
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies