'വയനാട്ടിൽ തിടുക്കത്തിൽ തിരഞ്ഞെടുപ്പില്ല';കാരണം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വയനാട്ടിൽ തിടുക്കത്തിൽ തിരഞ്ഞെടുപ്പില്ല’;കാരണം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 12:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വയനാട് മണ്ഡലത്തിൽ തിടുക്കത്തിൽ തിരഞ്ഞെടുപ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് കമ്മീഷൻ പരിഗണിച്ചത്. ഈ സഹാചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പിന്റെ സാധ്യതകൾ ഇല്ലാതായത്. കോടതി നടപടികൾ നിരിക്ഷിച്ച ശേഷം് ഉപതെരഞ്ഞെടുപ്പിൽ തീരുമാനമെടുക്കാമെന്ന് തെരഞ്ഞെടുപ്പ്കമ്മീഷൻ അറിയിച്ചു. ആറ് മാസത്തിനകം നടത്തിയാൽ മതിയെന്നും കമ്മീഷൻ വ്യക്തമാക്കി.

ജനവിധി എഴുതുന്ന കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ് 10-നും വോട്ടെണ്ണൽ മെയ് 13-നും നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് .സംസ്ഥാനത്തെ അഞ്ച് കോടി 21 ലക്ഷം വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുക. 2.59 കോടി സ്ത്രീ വോട്ടർമാരും 2.62 കോടി പുരുഷ വോട്ടരമാരുമാണ്. 9,17,241 പുതിയ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യും. ഗോത്ര വിഭാഗങ്ങളെ തിരഞ്ഞെടുപ്പിൽ പങ്കാളിയാക്കാൻ പ്രത്യക പദ്ധതി രൂപീകരിക്കുന്നതായി കമ്മീഷൻ പറഞ്ഞു. 80 വയസിന് മുകളിലുള്ളവർക്കും ശാരീരിക പരിമിതിയുള്ളവർക്കും വീടുകലിൽ ഇരുന്ന് വോട്ട് ചെയ്യുവാൻ സാധിക്കും. 52,282 പോളിംഗ് ബൂത്തുകളിൽ പകുതി ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സജ്ജമാക്കുമെന്നും കമ്മീഷൻ അറിയിച്ചു.

224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24-നാണ്് അവസാനിക്കുന്നത്. കർണാടക നിയമസഭയിൽ നിലവിൽ ബിജെപിക്ക് 118 എംഎൽഎമാരാണ് ഉള്ളത്. കോൺഗ്രസിന് 72 സീറ്റും ജെ.ഡി.എസിന് 32 സീറ്റുകളുമാണ് ഉള്ളത്. മെയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭയിലെ ആകെയുള്ള 224 സീറ്റുകളിൽ 150 സീറ്റുകളും സ്വന്തമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നാല് നിയമസഭാ മണ്ഡലങ്ങളിലും ഒരു പാർലമെന്റ് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

Tags: BIELECTIONelection commision
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies