BIELECTION - Janam TV

BIELECTION

CPM-ന് ഇപ്പോൾ‌ ചിഹ്നമില്ല, ഇനി ഛിന്നഭിന്നമാകും; വഖ്ഫ് വിഷയം UDF കണ്ടില്ലെന്ന് നടിക്കുന്നു; ഉപതെരഞ്ഞെടുപ്പ് BJP-ക്ക് ​ഗുണകരമാകും: കെ. സുരേന്ദ്രൻ

പാലക്കാട്: മൂന്നിടത്തെയും ഉപതെരഞ്ഞെടുപ്പ് ബിജെപിക്കും എൻഡിഎയ്ക്കും ​ഗുണകരമാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചേലക്കരയിലെ ഫലം വരുമ്പോൾ ശരിയായ മുന്നേറ്റം ആരു നടത്തിയെന്ന് അറിയാം. സിപിഎമ്മിന് ...

കുറഞ്ഞ പോളിംഗ് ശതമാനം; ക്രൈസ്തവ വോട്ടർമാർ പാർ‌ശ്വവത്കരിക്കപ്പെടുന്നു; LDF-ഉം UDF-ഉം ന്യൂനപക്ഷ സമുദായത്തെ രണ്ട് കണ്ണുകൊണ്ട് കാണുന്നു: കെ. സുരേന്ദ്രൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പോളിം​ഗ് ശതമാനത്തിൽ കുറവ് വന്നതിന് പിന്നിൽ ന്യൂനപക്ഷങ്ങൾ സ്വീകരിച്ച നിലപാടുകളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർ‌ശ്വവത്കരിക്കപ്പെടുകയാണെന്ന ധാരണ ക്രൈസ്തവ വോട്ടർമാരിൽ വ്യാപകമായി ...

ചൂരൽമലയിൽ അവശേഷിക്കുന്ന 80 പേർ വോട്ട് രേഖപ്പെടുത്താനെത്തി; പൂച്ചെണ്ട് നൽകി സ്വീകരിച്ചു; പോളിം​ഗ് സ്റ്റേഷനിൽ നെഞ്ചുലയ്‌ക്കുന്ന കാഴ്ച

നെഞ്ചിൽ നിറയെ നോവുമായി അവരെത്തി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒപ്പം വോട്ട് ചെയ്തവരില്ലാതെ വോട്ട് രേഖപ്പെടുത്തി മടങ്ങി. ചൂരൽമലയിൽ നിന്ന് 80 വോട്ടർമാർ കെഎസ്ആർടിസിയുടെ വോട്ടുവണ്ടിയിലെത്തി സമ്മതിദാനാവകാശം വിനിയോ​ഗിച്ചു. ...

ബിജെപിയുടെ ജനപിന്തുണയേറുന്നു; CPM കേരളത്തിൽ അധഃപതിക്കും, അതിന്റെ പ്രാരംഭ പരിപാടികളാണ് അരങ്ങേറുന്നത്: പിസി ജോർജ്

ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ബിജെപി നേതാവ് പിസി ജോർജ്. ഈ തെരഞ്ഞെടുപ്പ് ബിജെപിയുടെ മുന്നേറ്റത്തിൻ്റെ ആരംഭം കുറിക്കും. ജയിക്കുമെന്ന് ഉറപ്പുള്ളവരെയാണ് രം​ഗത്തിറക്കിയിരിക്കുന്നത്. വയനാട് രാഹുലിൻ്റെ സ്വാധീനം ...

വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; ചേലക്കരയിൽ രേഖപ്പെടുത്തിയത് 7 ശതമാനം വോട്ടുകൾ, വയനാട്ടിൽ 6.90 ശതമാനം; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര

ചേലക്കരയിലും വയനാടും വോട്ടെടുപ്പ് പുരോ​​ഗമിക്കുന്നു. വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂറിനോട് അടുക്കുമ്പോൾ ചേലക്കരയിൽ ഏഴ് ശതമാനവും വയനാട് 6.98 ശതമാനം വോട്ടുകളും പോൾ‌ ചെയ്ത് കഴിഞ്ഞു. ചേലക്കര ...

ജനവിധി ഇന്ന്; വയനാടും ചേലക്കരയും പോളിം​ഗ് ബൂത്തിലേക്ക്; ഝാർഖണ്ഡിലെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്

വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങൾക്കൊടുവിൽ വയനാടും ചേലക്കരയും ഇന്ന് വീണ്ടും ബൂത്തിലേക്ക്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. 16 സ്ഥാനാർത്ഥികളാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ ജനവിധി ...

ഉപതെരഞ്ഞെടുപ്പ്; ചേലക്കരയിൽ രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി; പരിശോധന കടുപ്പിച്ച് തെരഞ്ഞെടുപ്പ് സ്ക്വാഡ്

ചേലക്കര: രേഖകളില്ലാതെ 25 ലക്ഷം രൂപ കടത്തി. ചേലക്കര അതിർത്തി പ്രദേശമായ വള്ളത്തോൾ‌ ന​ഗറിൽ കലാമണ്ഡലം പരിസരത്താണ് സംഭവം. കുളപ്പുള്ളി സ്വദേശികളിൽ നിന്നാണ് തെരഞ്ഞെടുപ്പ് സ്ക്വാഡ് പണം ...

കർഷക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്തം മുൻ മുൻ MLA-യ്‌ക്ക് ഉണ്ടായിരുന്നില്ലേയെന്ന് സി. കൃഷ്ണകുമാർ; പാലക്കാട് ട്രാക്ട‍ർ റാലിയുമായി BJP

പാലക്കാട്: കർഷക പ്രശ്നങ്ങൾ ഉന്നയിച്ച് പാലക്കാട് ട്രാക്ടർ റാലിയുമായി ബിജെപി. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ, നടനും കർഷകനുമായ കൃഷ്ണപ്രസാദ് ഉൾപ്പടെയുള്ളവരാണ് റാലിയിൽ ...

പാലക്കാട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കള്ളപ്പണം ഒഴുകുന്നു; പൊലീസ് നാടകം കളിക്കുന്നു; എല്ലാ മുറികളും പരിശോധിച്ചില്ല, പണം മറ്റൊരു മുറിയിലേക്ക് മാറ്റി

പാലക്കാട്: പാലക്കാട് അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ‌ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പിൽ വ്യാപകമായ തോതിലുള്ള കള്ളപ്പണം ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ പാലക്കാട് ഉപയോ​ഗിക്കുന്നുവെന്നുള്ളത് ...

പണപ്പെട്ടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ? പാലക്കാട് കള്ളപ്പണമെന്ന് ആരോപണം; കോൺ​ഗ്രസ് നേതാക്കളുടെ മുറികളിൽ പൊലീസിന്റെ പാതിരാ പരിശോധന; CPM-UDF സംഘർഷം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോൺ​ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽമുറികളിൽ പൊലീസ് പരിശോധന. കോൺ​ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ‌ ഉസ്മാൻ്റെയും ഹോട്ടൽമുറികളിലാണ് പരിശോധന നടത്തിയത്. കള്ളപ്പണം ...

വഖഫ് അധിനിവേശം: ഭരണഘടനയ്‌ക്ക് മുകളിലാണോ ശരിയത്ത് നിയമം? സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കണം; ജനകീയ സമരവുമായി ക്രൈസ്തവ സമൂഹം

കൊച്ചി: വഖഫ് അധിനിവേശം തെരഞ്ഞെടുപ്പ് ചർച്ചയാക്കണമെന്ന ഉറച്ചനിലപാടിൽ ക്രൈസ്തവ സമൂഹം. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കമെന്നാണ് ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന ക്രൈസ്ത ...

പിണറായി സർക്കാരിന്റെ ജനപ്രീതി കുറഞ്ഞിരിക്കുന്ന സമയത്തെ തെരഞ്ഞെടുപ്പ്; ബിജെപിയുടെ താരോദയം ഉപതെരഞ്ഞെടുപ്പിലും ആവർത്തിക്കും: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആരംഭിച്ച ബിജെപിയുടെ താരോദയം ഈ ഉപതെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എൽഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിന് പകരം ...

33 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമപഞ്ചായത്ത്, ...

സമയം അവസാനിച്ചിട്ടും നീണ്ട ക്യൂ; പുതുപ്പള്ളിയിൽ പോളിംഗ് 71.68 ശതമാനം

കോട്ടയം: കനത്ത പോളിംഗ് രേഖപ്പെടുത്തി പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു.71.68 ശതമാനം പോളിംഗാണ് വൈകുന്നേരം അഞ്ച് മണി വരെ രേഖപ്പെടുത്തിയത്. പോളിംഗ് സമയം അവസാനിച്ചെങ്കിലും വോട്ടവകാശം വിനിയോഗിക്കാനെത്തുന്നവരുടെ നീണ്ട ...

‘വയനാട്ടിൽ തിടുക്കത്തിൽ തിരഞ്ഞെടുപ്പില്ല’;കാരണം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വയനാട് മണ്ഡലത്തിൽ തിടുക്കത്തിൽ തിരഞ്ഞെടുപ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് കമ്മീഷൻ പരിഗണിച്ചത്. ഈ സഹാചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പിന്റെ സാധ്യതകൾ ഇല്ലാതായത്. കോടതി നടപടികൾ ...

‘മുഖ്യമന്ത്രി ചങ്ങലപൊട്ടിയ പട്ടിയെ പോലെ, ഒരു മുഖ്യമന്ത്രിയാണോ ഇങ്ങനെ തേരാപ്പാര നടക്കുന്നത്’: പരാമർശം വിവാദമായതിന് പിന്നാലെ മലബാർ ഉപമയെന്ന് സുധാകരന്റെ വിശദീകരണം

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് മുഖ്യമന്ത്രി ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ആംആദ്മി പാർട്ടി മത്സരിക്കില്ല; ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് ആംആദ്മി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ലെന്നാണ് ...

തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. സ്ഥാനാർത്ഥി ചർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ ചർച്ചയായ പേരായിരുന്നു ...