ഇത് ആരെന്ന് ഊഹിച്ച് പറയൂ...!; ചിത്രം പങ്കുവെച്ച് ശോഭന; നിമിഷനേരം കൊണ്ട് വൈറൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് ആരെന്ന് ഊഹിച്ച് പറയൂ…!; ചിത്രം പങ്കുവെച്ച് ശോഭന; നിമിഷനേരം കൊണ്ട് വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 08:39 pm IST
FacebookTwitterWhatsAppTelegram

സിനിമയിൽ സജീവമല്ലെങ്കിലും ശോഭന എന്ന നടി സിനിമാ പ്രേമികളുടെ ഹൃദയത്തിൽ തന്നെയാണ്. ചെയ്ത കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരിക്കുന്നതിനാൽ കൂടിയാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ശോഭന ഇടം നേടുന്നത്. ആരാധകരുടെ ഇടയിൽ താരം സജീവമാണ്. തന്റെ ജീവിതത്തിലെ മനോഹര മുഹൂർത്തങ്ങൾ ഓരോന്നും ശോഭന ആരാധകർക്കായി പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ, ശോഭന പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

പൊന്നിയിൻ സെൽവൻ 2-ന്റെ ട്രെയിലർ ലോഞ്ചിനിടയിൽ നിന്ന് പകർത്തിയ ഒരു ചിത്രമാണ് ശോഭന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ലോകസുന്ദരി ഐശ്വര്യ റായിയുടെയും ശോഭനയുടെയും നടുക്ക് ഒരു താരം കൂടി നിൽപ്പുണ്ട്. എന്നാൽ ആരാണെന്ന് ശോഭന വെളിപ്പെടുത്തിയിട്ടില്ല. ഇതാരണെന്ന് കണ്ടുപിടിക്കാമോ എന്ന് തന്റെ ആരാധകരോട് താരം ചോദിക്കുന്നു. ചിത്രത്തിൽ മൂന്ന് നടിമാരുടെയും പിറകിലായി നടൻ വിക്രമും ക്യാമറയ്‌ക്ക് പോസ് ചെയ്യുന്നത് കാണാം.

‘ഏറെ കാത്തിരുന്ന ചിത്രത്തിൽ ആരാണ് ഉള്ളതെന്ന് ഊഹിക്കൂ.. ഇത്രയും ഗംഭീരമായ ഒരു ഓഡിയോ റിലീസ് ചടങ്ങ്! മണിരത്നത്തിനും മുഴുവൻ ടീമിനും PS2-നും എല്ലാവിധ ആശംസകളും നേരുന്നു’- എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ശോഭന കുറിച്ചിരിക്കുന്നു. ഇതിനോടകം നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ശോഭനയ്‌ക്കും ഐശ്വര്യ റായിക്കുമൊപ്പം ഉള്ളത് വിദ്യാബാലൻ ആണെന്നാണ് ഭൂരിപക്ഷം പേരും കമന്റ് ചെയ്തിരിക്കുന്നത്.

Tags: SHOBANApicturePS2
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies