കേരളത്തനിമയിൽ കുമരകത്ത് ജി20 ഷെർപ്പമാരുടെ യോഗം അവസാനിച്ചു; ഓണാഘോഷവും സദ്യയും കഴിഞ്ഞ് ഷെർപ്പമാർ മടങ്ങി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തനിമയിൽ കുമരകത്ത് ജി20 ഷെർപ്പമാരുടെ യോഗം അവസാനിച്ചു; ഓണാഘോഷവും സദ്യയും കഴിഞ്ഞ് ഷെർപ്പമാർ മടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 10:51 am IST
FacebookTwitterWhatsAppTelegram

കോട്ടയം: കുമരകത്തിന്റെ ഹൃദ്യമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് ജി20 ഷെർപ്പമാർ മടങ്ങി. ജി20 സമ്മേളനത്തിന്റെ രണ്ടാം ഷെർപ്പമാരുടെ യോഗമാണ് കുമരകത്ത് സമാപിച്ചത്. അതിഥികളുടെ മനംനിറയ്‌ക്കാൻ ഓണാഘോഷവും സംഘടിപ്പിച്ചു. തൂശനിലയിൽ നിരന്ന വിവിധ വിഭവങ്ങളോട് കീടിയ ഓണ സദ്യ ഷെർപ്പമാർക്ക് പുത്തൻ അനുഭവമായി.

ഷെർപ്പമാസരുടെ യോഗങ്ങൾ ശനിയാഴ്ച അവസാനിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച ഇവർക്കായി ഒരു മുഴുനിശ ഒണാഘോഷം ഷെർപ്പകൾക്കായി കരപുകി വെച്ചിരുന്നു. അതിരാവിലെ തന്നെ ഓണഘോഷം ആരംഭിച്ചിരുന്നു. അതിഥികൾക്ക് മുല്ലപ്പൂ നൽകിയാണ് സ്വീകരിച്ചത്.

തിരുവാതിര, ഊഞ്ഞാലാട്ടം, പുലികളി, കുമ്മാട്ടിക്കളി, കളരിപ്പയറ്റ്്, കളമെഴുത്ത്, എന്നിങ്ങനെ വിവിധ കലാരൂപരങ്ങശൾ അത്ഥികൾക്കായി അരങ്ങേറി. വിവിധ പരിപാടികൾ ഷെർപ്പമാർക്കായി അണിനിരന്നു. കൂടാതെ ഓണപൂക്കളവും തയ്യാറാക്കി. ഷെർപ്പമാരിൽ ചിലർ ഓണപ്പൂക്കളം ഇടാൻ തുടങ്ങിയപ്പോൾ മറ്റു ചിലർക്ക് പുലികൾക്കൊപ്പം തുള്ളാനായിരുന്ന താൽപര്യം.

ഉറിയടിയ്‌ക്കും വടംവലി മത്സരത്തിനും ഇവർ ആവേശത്തോടെ പങ്കെടുത്തു. ഉറിയടിയിൽ ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്തും ഒരു കൈ നോക്കി. ഇത് ഫോണിൽ പകർത്തുകയും ഒരോ കലാരൂപത്തെ കുറിച്ചും ചോദിച്ചറിയുകയും ചെയ്തു.

ഒടുവിൽ സദ്യയ്‌ക്കെത്തിയപ്പോൾ ഷെർപ്പമാർ മലയാളത്തനിമയിൽ ആയിരുന്നു. മുണ്ടുടുത്തും സാരിയണിഞ്ഞുമാണ് പ്രതിനിധികൾ ഒരോ വിഭവവും പ്രതിനിധികൾ ചോദിച്ചറിഞ്ഞത്. സദ്യ അവസാനിപ്പിച്ച് പായസവും പഴവുമെത്തിയപ്പോൾ എങ്ങനെ കഴിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. ഒടുവിൽ പച്ചമോര് നൽകിയപ്പോൾ ഷെർപ്പമാർ അതിശയത്തോടെ പരസ്പരം നോക്കി.

സദ്യയ്‌ക്ക് ശേഷം മുറുക്കാനും നൽകി. ഇതോടെ നാല് ദിവസത്തെ ഷെർപ്പായോഗത്തിന് അവസാനമായി. വെള്ളി, ശനി ദിവസങ്ങളിൽ ആയിരുന്നു പ്രധാനയോഗങ്ങൾ നടന്നത്. ഇനി ജി20യുടെ ഉദ്യോഗസ്ഥതല യോഗങ്ങൾ ഈ മാസം ആറ് മുതൽ ഒമ്പതുവരെ കുമരകത്തെ ഇതേ വേദിയിൽ നടക്കും. വികസ്വര രാജ്യങ്ങളുടെ പ്രശ്ങ്ങൾ ആകും ഇതിൽ ചർച്ചയാവുക.

 

Tags: Onam Celebrationkumarakom
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies