നിങ്ങളെപ്പോലെ 10 പേരെ മോദി പഠിപ്പിക്കും , ചോദ്യങ്ങൾ ഉന്നയിക്കുന്നവർ വിദ്യാസമ്പന്നരാണോ ? പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത ചോദിക്കുന്നവർക്ക് മറുപടിയുമായി അനുപം ഖേറിന്റെ അമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളെപ്പോലെ 10 പേരെ മോദി പഠിപ്പിക്കും , ചോദ്യങ്ങൾ ഉന്നയിക്കുന്നവർ വിദ്യാസമ്പന്നരാണോ ? പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത ചോദിക്കുന്നവർക്ക് മറുപടിയുമായി അനുപം ഖേറിന്റെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 08:26 pm IST
FacebookTwitterWhatsAppTelegram

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസയോഗ്യതയെ പറ്റി ചോദ്യങ്ങൾ ഉന്നയികുന്നവർക്ക് മറുപടിയുമായി നടൻ അനുപം ഖേറിന്റെ അമ്മ ദുലാരി ഖേർ . ബിരുദത്തെ ചോദ്യം ചെയ്യുന്ന 10 പേരെ പ്രധാനമന്ത്രിക്ക് പഠിപ്പിക്കാൻ കഴിയുമെന്നും , എഴുത്തും വായനയും കൊണ്ട് ഒന്നും നേടാനാകില്ല, മനസാണ് പ്രധാനമെന്നും ദുലാരി ഖേർ പറയുന്നു.

ദുലാരി ഖേറിന്റെ വീഡിയോകൾ ഇടയ്‌ക്ക് മകൻ അനുപം ഖേർ സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കാറുണ്ട് . അത്തരത്തിലുള്ള ഒരു വീഡിയോയിൽ, അനുപം ഖേർ തന്റെ അമ്മയോട് പറഞ്ഞു, “മമ്മീ, മോദിജിക്ക് വിദ്യാഭ്യാസമില്ലെന്നാണ് ഇപ്പോൾ ചിലർ പറയുന്നത്.” എന്ന് പറയുന്നുണ്ട് . അതിനുള്ള മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത് .

“ അവരോട് പഠിക്കാൻ പറയൂ. നിങ്ങളെപ്പോലെ 10 പേരെ മോദി പഠിപ്പിക്കും. അദ്ദേഹം എവിടെ ഇരുന്നാലും ധൈര്യത്തോടെ ഇരിക്കുന്നു. കോടിക്കണക്കിന് ആളുകളുടെ കൂടെ ഇരിക്കുന്നവൻ വിദ്യാസമ്പന്നനല്ലേ? ചോദ്യങ്ങൾ ഉന്നയിക്കുന്നവർ വിദ്യാസമ്പന്നരാണോ? പിന്നെ വായന മനസു കൊണ്ടായിരിക്കണം. മനസ്സാണ് ഏറ്റവും പ്രധാനം. വിദ്യാസമ്പന്നരായ ആളുകൾക്ക് മാത്രമേ തലച്ചോറുള്ളൂ.“ എന്നും ദുലാരി ചോദിക്കുന്നു.

Tags: Narendra Modianupham kher
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies