ന്യൂഡൽഹി: അടുത്ത അഞ്ച് ദിവസങ്ങളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും താപനില മൂന്ന് മുതൽ അഞ്ച് സെൽഷ്യസ് വരെ വർദ്ധിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ രാജ്യത്ത് ഊഷ്മാവിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നും വകുപ്പ് വ്യക്തമാക്കി.
വടക്കുകിഴക്കൻ ഇന്ത്യയിലും പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലും ഇതേ ദിവസങ്ങളിൽ സാധാരണ താപനിലയായിരിക്കും. തെലങ്കാന, തമിഴ്നാട്, പുതുച്ചേരി, കാരക്കൽ, കേരളം എന്നിവിടങ്ങളിൽ ഏപ്രിൽ 9-ന് ശേഷവും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ നേരിയ മഴയ്‌ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Gradual rise in maximum temperature by 3-5°C over most parts of the country during next 3-5 days. pic.twitter.com/9imB1UQELY
— India Meteorological Department (@Indiametdept) April 9, 2023
Comments