IMD@150; ‘മിഷൻ മൗസം’ ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രി നിർവഹിക്കും
ന്യൂഡൽഹി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് 'മിഷൻ മൗസം' ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി അഭിസംബോധന ...