'നാട്ടു നാട്ടു' എന്ന ഗാനത്തിന് വിവാഹ വേദിയെ പിടിച്ച് കുലുക്കി താരരാജാവിന്റെ കിടിലൻ ഡാൻസ്; ഭാര്യയെ വേദിയിലേക്ക് കൈ പിടിച്ച് കയറ്റി ലാലേട്ടൻ; തകർത്താടി ഭാര്യ സുചിത്ര; പിന്നെ സംഭവിച്ചത് ചരിത്രം; വീഡിയോ കാണാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് വിവാഹ വേദിയെ പിടിച്ച് കുലുക്കി താരരാജാവിന്റെ കിടിലൻ ഡാൻസ്; ഭാര്യയെ വേദിയിലേക്ക് കൈ പിടിച്ച് കയറ്റി ലാലേട്ടൻ; തകർത്താടി ഭാര്യ സുചിത്ര; പിന്നെ സംഭവിച്ചത് ചരിത്രം; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 12:34 pm IST
NattuNattu mohanlal

NattuNattu mohanlal

FacebookTwitterWhatsAppTelegram

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. താരത്തിന്റെ വാർത്തകൾ കേൾക്കാനായി കാത്തിരിക്കുകയാണ് ആരാ​ധകർ. മഞ്ഞിൽ വിരിഞ്ഞ പൂവിൽ വില്ലനായി എത്തി തുടർന്ന് മലയാളക്കര മുഴുവൻ അടക്കിവാഴുന്ന താര രാജാവാവായി മാറിയ താരമാണ് മോഹൻലാൽ. അദ്ദേഹത്തിന് അഭിനയം മാത്രമല്ല പാട്ടും പാചകവും നൃത്തവുമൊക്കെ ജീവനാണ്.

Age 62 😎🔥

Lalettan shaking legs for #NattuNattu without any much practice 😍😍😍😍#Mohanlal @Mohanlal @tarak9999 @ssrajamouli @mmkeeravaani @AlwaysRamCharan pic.twitter.com/4hDzNcG2fA

— Mohanlal Fans Club (@MohanlalMFC) February 15, 2023

ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ഡാൻസ് വീഡിയോ സമൂഹമാദ്ധ്യമത്തിൽ വൈറൽ ആവുകയാണ്. ഇത്തവണ ലാലേട്ടൻ ചുവടുവച്ചത് ഓസ്കർ ലഭിച്ച ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഒപ്പമാണ്. ഭാര്യ സുചിത്രയും നാട്ടു നാട്ടു എന്ന ഗാനത്തിന് മോഹൻലാലിനൊപ്പം ചുവടുവയ്‌ക്കുന്നുണ്ട്. താരത്തിന്റെ ഡാൻസ് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

മോഹൻലാൽ ഫാൻസ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ വൈറലായത്. സദസിനെ അമ്പരപ്പിച്ചുകൊണ്ടുള്ള രീതിയിലായിരുന്നു താരത്തിന്റെ കിടിലൻ പെർഫോമൻസ്. എസ് എസ് രാജമൗലിയെയും രാംചരനെയും ജൂനിയർ എൻടി ആറിനെയും ടാഗ് ചെയ്ത ഈ പോസ്റ്റിന് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ഈ 62ആം വയസ്സിലും ലാലേട്ടന്റെ എനർജി ലെവൽ വേറെ ലെവൽ ആണെന്നും അദ്ദേഹത്തിന് മുന്നിൽ പ്രായം വെറും അക്കങ്ങൾ മാത്രമായി മാറുകയാണെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്.

കഴിഞ്ഞദിവസം നടൻ അക്ഷയ് കുമാറിനൊപ്പം ചുവടുവെച്ചത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു . രാജസ്ഥാനിലെ കല്യാണ ചടങ്ങിൽ പഞ്ചാബി പാട്ടിൽ താളം വയ്‌ക്കുന്ന മോഹൻലാലിന്റെ വീഡിയോ നടൻ അക്ഷയ് കുമാർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

I’ll forever remember this dance with you @Mohanlal Sir. Absolutely memorable moment 😊🙏 pic.twitter.com/GzIwcBbQ5H

— Akshay Kumar (@akshaykumar) February 10, 2023

Tags: mohanlalRRR MOVIEsuchitra mohanlal
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies