നിരോധിത സംഘടനയായ എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം ; തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ശക്തമാക്കി എൻഐഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിരോധിത സംഘടനയായ എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം ; തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ശക്തമാക്കി എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 06:30 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നിരോധിത സംഘടനയായ എൽടിടിഇ യുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് എൻഐഎ റെയ്ഡ് നടത്തി.നിരവധി സ്വർണ്ണ ബിസ്‌ക്കറ്റുകളും രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നതുമായി ബന്ധപ്പെട്ട് എൻഐഎ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

എൽടിടിഇയിലെ അംഗങ്ങൾ പാക്കിസ്ഥാനിലെ ഭീകര മാഫിയ സംഘമായ ഹാജി അലി നെറ്റ് വർക്കുമായി ബന്ധപ്പെടുന്നതായി റിപ്പോർട്ട് ചെയ്യ്തിരുന്നു. 2021ൽ കേരളത്തിലെ വിഴിഞ്ഞം തീരത്ത് നിന്ന് വൻമയക്കുമരുന്നൂ ശേഖരണവും എ. കെ 47 തോക്കുകളും, വെടിമരുന്നു ശേഖരണവും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എൽടിടിഇ പ്രവർത്തകനായ സബേശൻ എന്ന സത്ഗുണത്തിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ഇന്ത്യൻ ഓവർസിസ് ബാങ്കിലുള്ള പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഈ സംഘടനയിൽ തന്നെ പ്രവർത്തിച്ചിരുന്ന കനേഡിയൻ പൗരയായ ഒരു വനിതാ പ്രവർത്തകയെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ചാണ് പ്രതി പണം പിൻവലിക്കാൻ ശ്രമിച്ചത്. ഈ പണം എൽടിടിയുടെ പുനരുജ്ജീവന പ്രവർത്തിനായി ഉപയോഗിക്കുകയായിരുന്നു ശ്രമം എന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

നിരോധിത സംഘടനയായ എൽടിടിഇ പുനരുജ്ജീവിപ്പിക്കാൻ സംഘടനയിൽ മുൻ പ്രവർത്തകർ തമിഴ് നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ ശ്രമം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.മുൻപ് തമിഴ്‌നാട്ടിൽ വ്യാപകമായി നടത്തിയ തിരച്ചിലിൽ സംഘവുമായി ബന്ധപ്പെട്ട നിരവധി പേരെ എൻഐഎ പിടികൂടിയിരുന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ മയക്കുമരുന്നും കളളപ്പണവും ഡിജിറ്റൽ രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.അറസ്റ്റിലായ പ്രതിക്ക് ശ്രീലങ്കൻ മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയായ മൂഹമ്മദ് അസ്മീനുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ എൽടിടിഇയുടെ പുനരുജ്ജീവനത്തിനായി മയക്കുമരുന്നു വിൽപ്പനയും കള്ളപ്പണ ഇടപാടുകളും നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

Tags: ltte
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies