Bandra - Janam TV
Thursday, July 17 2025

Bandra

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

സോഷ്യൽമീഡിയയിൽ വൈറലാവുന്നതിനായി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്നത്തെ യുവതലമുറ. എത്ര കഷ്ടപ്പെട്ടും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടാനുള്ള തത്രപ്പാടിലാണവർ. ഇതിനിടെ കേസുകളിൽ അകപ്പെടുന്നവരുമുണ്ട്, നിയമകുരുക്കിൽ നിന്നും ഭാ​ഗ്യവശാൽ രക്ഷപ്പെടുന്നവരുമുണ്ട്. അത്തരമൊരു ...

മുഖം മറച്ച് ചഹലും ധനശ്രീയും, കുടുംബ കോടതിയിൽ ഹാജരായി; ഉത്തരവ് ഉടൻ

ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വർമയും ബാന്ദ്രയിലെ കുടുംബ കോടതിയിൽ ഹാജരായി. മുഖം മറച്ച് ഹൂഡി അണിഞ്ഞാണ് ചഹൽ എത്തിയത്. കറുപ്പായിരുന്നു വേഷം.വക്കീലന്മാർക്കൊപ്പമാണ് താരം ...

പ്രതി ട്രെയിൻ കയറി പോയിരിക്കാം; സെയ്ഫും കരീനയും ഉൾപ്പെടെ 40 പേരുടെ മൊഴിയെടുത്തു; സംശയത്തിന്റെ നിഴലിൽ ചിലർ; പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

മുംബൈ: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ 40 ഓളം പേരുടെ മൊഴിയെടുത്ത് മുംബൈ പൊലീസ്. സെയ്ഫ് അലി ഖാൻ, കരീന കപൂർ, വീട്ടിലെ ജീവനക്കാർ, ഓട്ടോഡ്രൈവർ, ...

സെയ്ഫ് അലി ഖാന് കുത്തേറ്റിട്ട് 40 മണിക്കൂർ, അക്രമിയെ തെരഞ്ഞ് മുംബൈ പൊലീസ്; ആക്രമണത്തിന് ശേഷം വസ്ത്രംമാറി പോകുന്ന പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്

മുംബൈ: ബോളിവുഡ് നടൻ‌ സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ച പ്രതിയെ ‌തെരഞ്ഞ് മുംബൈ പൊലീസ്. ആക്രമണം കഴിഞ്ഞ് 40 മണിക്കൂർ പിന്നിടുമ്പോൾ അക്രമിയുടെ പുതിയ സിസിടിവി ദൃശ്യങ്ങൾ ...

കള്ളൻ ചോദിച്ചത് 1 കോടി രൂപ; സെയ്ഫ് അലി ഖാന്റെ വീട്ടിൽ സംഭവിച്ചത്..

ബാന്ദ്ര: നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ കള്ളൻ ഒരു കോടി രൂപ  ആവശ്യപ്പെട്ടെന്ന് പൊലീസ്. താരത്തിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയുടെ ...

വിവാഹത്തിന് പിന്നാലെ സ്വപ്ന വീട് വില്പനയ്‌ക്ക് വച്ച് സൊനാക്ഷി; ഉത്തരം തേടി സോഷ്യൽ മീഡിയ

ബോളിവുഡ് നടി സൊനാക്ഷി സിൻഹ വിവാഹത്തിന് പിന്നാലെ ബാന്ദ്രയിലെ വീട് വില്പനയ്ക്ക് വച്ചു. കടലിന് അഭിമുഖമായുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റാണ് വില്പനയ്ക്കിട്ടത്. എന്നാൽ കാരണം എന്തെന്ന് വ്യക്തമല്ല. ഒരു ...

സൽമാന്റെ വസതിയിലെ ആക്രമണം; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു; സൂചന കിട്ടിയെന്ന് അന്വേഷണ സംഘം

ബോളിവു‍ഡ് സൂപ്പർ താരം സൽമാൻ ഖാന്റെ വീട്ടിൽ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ബാന്ദ്ര ഏരിയയിലെ വീട്ടിൽ രാവിലെയായിരുന്നു ആക്രമണം. ഒരാൾ വെള്ളയും കറുപ്പും ചേർന്ന ടി ...

ബാന്ദ്രയ്‌ക്ക് മോശം റിവ്യു നൽകി; വ്‌ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം: ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാന്ദ്ര. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് മോശം റിവ്യു നൽകിയ വ്‌ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ...

തിയറ്ററുകളെ ഇളക്കി മറിച്ച ‘ മുജേ പാലേ..’; ബാന്ദ്രയിലെ പുതിയ ഗാനം പുറത്ത്

തിയറ്ററുകളിൽ വിജയക്കൊടി പാറിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ബാന്ദ്രയിലെ പുതിയ ഗാനം പുറത്ത്. മുജേ പാലേ എന്ന ഐറ്റം ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പവിത്ര ചാരി, ...

തൃശ്ശൂർ രാഗം തീയേറ്ററിനെ ജനസാഗരമാക്കി ജനപ്രിയ നായകൻ..! ബാന്ദ്രയുടെ വിജയം പ്രേക്ഷകർക്കൊപ്പം ആഘോഷിച്ച് ദിലീപ്

ദിലീപും തമന്നയും പ്രധാന വേഷത്തിലെത്തിയ ബാന്ദ്രയുടെ വിജയം പ്രേക്ഷകർക്കൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. ചിത്രത്തിൻ്റെ വിജയം ആഘോഷിക്കുവാൻ തൃശ്ശൂർ രാഗം തീയറ്ററിൽ എത്തിയ ജനപ്രിയ നായകന് വമ്പൻ വരവേൽപ്പായിരുന്നു ...

തീയേറ്ററുകളെ ഇളക്കി മറിക്കാൻ ജനപ്രിയ നായകൻ; ‘ബാന്ദ്ര’ നാളെ പ്രദർശനത്തിനെത്തും

ജനപ്രിയ നായകൻ ദിലീപ് വൻ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ബാന്ദ്ര നാളെ പ്രദർശനത്തിനെത്തും. ചിത്രത്തിനായി ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ആക്ഷന് ...

ബാന്ദ്ര തിയറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

ജനപ്രിയ നായകൻ ദിലീപും തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയും പ്രണയജോഡികളായെത്തുന്ന 'ബാന്ദ്ര' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ചിത്രം ഈ മാസം ...

തമിഴിൽ വിൻ… ഇനി മലയാളത്തിലും; ബാന്ദ്രയിലൂടെ മോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി തമിഴ് താരം വി ടി വി ഗണേഷ്

ജയിലർ, വാരിസ്, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതനായ അഭിനേതാവാണ് വി ടി വി ഗണേഷ്. വ്യത്യസ്തമായ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധേയനായ ...

ചട്ടയും മുണ്ടും അണിഞ്ഞ് തമന്ന; ബാന്ദ്രയിലെ പ്രണയഗാനം പുറത്തിറക്കി

ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രക്കായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയാണ് ചിത്രത്തിൽ ദിലീപിന്റെ നായകയായി എത്തുന്നത്. 10 ...

‘സിംപിളായ നടൻ! അദ്ദേഹത്തിന്റെ പിന്തുണ മറക്കാനാകില്ല, ഇതുപോലെ ഒരു താരത്തെ ഇതുവരെ കണ്ടിട്ടില്ല’; ദിലീപിനെക്കുറിച്ച് വാചാലയായി തമന്ന

ജനപ്രിയനായകൻ ദിലീപ് വൻ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ബാന്ദ്രയ്ക്കായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായിക. തമന്നയുടെ ആദ്യ മലയാള ...

‘തമന്നയില്ലെങ്കിലെന്താ ഞാനുണ്ടല്ലോ’; ബാന്ദ്രയിലെ ഗാനത്തിന് ചുവടുവെച്ച് ഷാജോണും ദിലീപും; വീഡിയോ കാണാം

രാമലീലയ്ക്ക് ശേഷം സംവിധായകൻ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഈ മാസം 10 നാണ് ചിത്രം പ്രദർശനത്തിനെത്തുക. നിലവിൽ സിനിമയുടെ പ്രമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്. ...

ശങ്കര്‍ മഹാദേവന്റെ ആലാപനം, തകര്‍ത്താടി തമന്നയും ദിലീപും; ബാന്ദ്രയിലെ റക്കാ..റക്കായ്‌ക്ക് വമ്പന്‍ പ്രതികരണം

അരുണ്‍ഗോപി-ദിലീപ് കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം ബാന്ദ്രയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശങ്കര്‍ മഹാദേവന്‍-നക്ഷത്ര എന്നിവര്‍ ചേര്‍ന്നു പാടിയ 'റക്കാ..റക്കാ..'എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ...

നവംബറിൽ ഗംഭീര റീലീസ്! തീയേറ്ററിൽ മാസ്സ് പൂരമാകാൻ ‘ബാന്ദ്ര’ എത്തുന്നു; പിറന്നാൾ ദിനത്തിൽ പുത്തൻ അപ്ഡേറ്റുമായി ദിലീപ്; ആകാംക്ഷയോടെ ആരാധകർ

ഇന്ന് മലയാളത്തിന്റെ ജനപ്രിയനടൻ ദിലീപിന്റെ 56-ാം ജന്മദിനമാണ്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ പുത്തൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ബാന്ദ്ര' നവംബർ 10-ന് ...

ഇത് ദിലീപിന്റെ കെജിഎഫോ!; ആവേശം തീർക്കുന്ന ആക്ഷൻ രം​ഗങ്ങളുമായി ‘ബാന്ദ്ര’ ടീസർ

ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ‘ബാന്ദ്ര’. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാസ് കോംമ്പോ വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രതീക്ഷയും. ബി​ഗ് ബജറ്റിലൊരുക്കിയിരിക്കുന്ന ...

ബാന്ദ്ര അടക്കി ഭരിക്കുന്ന അലൻ അലക്‌സാണ്ടർ ഡൊമനിക്!; ദിലീപ് ചിത്രം നവംബറിൽ റിലീസ്

കാത്തിരിപ്പിന് വിരാമം കുറിച്ച് ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'ബാന്ദ്ര' നവംബർ മാസം റിലീസിനൊരുങ്ങുന്നു. ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ്. ബാന്ദ്ര ...

‘ചരിത്രം തിരുത്തികുറിക്കാൻ അവൻ വരുന്നു… ബാന്ദ്ര അടക്കി ഭരിക്കുന്ന അലൻ അലക്‌സാണ്ടർ ഡൊമനിക്’; ദിലീപിന്റെ വമ്പൻ തിരിച്ചുവരവ് ആഘോഷിച്ച് ആരാധകർ; ബാന്ദ്ര ഒഫിഷ്യൽ ടീസർ പുറത്ത്

കാത്തിരിപ്പിന് വിരാമം കുറിച്ച് ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ ഒഫിഷ്യൽ ടീസർ പുറത്ത്. ദിലീപ് തന്നെയാണ് തന്റെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ന് വൈകുന്നേരം 6 ...

ദിലീപിന്റെ വൻ തിരിച്ചുവരവിൽ ആകാംക്ഷയോടെ പ്രേക്ഷകർ; ബാന്ദ്ര ഒഫിഷ്യൽ ടീസർ ഇന്ന്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ...

bandra

ദിലീപ്-ത​മ​ന്ന​ ചിത്രം ബാന്ദ്രയിലെ ഗാനചിത്രീകരണം റഷ്യയിൽ ; വരാനിരിക്കുന്നത് വമ്പൻ ഐറ്റം , കാത്തിരിപ്പ് വെറുതെയാകില്ലെന്ന് പ്രേക്ഷകർ

മലയാളികളുടെ എന്നത്തെയും ജനപ്രിയനടനാണ് ദിലീപ്. താരത്തിന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് പ്രക്ഷകർ. നിലവിൽ അ​രു​ൺ​ ​ഗോ​പി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബാ​ന്ദ്ര​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ തിരക്കിലാണ് ദി​ലീ​പ്. ദി​ലീ​പ്​ ​നാ​യ​ക​നാ​കുന്ന ...

രാജകുമാരി!; അതിസുന്ദരിയായി തമന്ന; ബാന്ദ്രയിലെ ലുക്ക് പുറത്ത്

ദിലീപ്-അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചതു മുതൽ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്. ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ്. ...

Page 1 of 2 1 2