ടോയ്‌ലെറ്റിൽ വച്ച് ബോർഡിംഗ് പാസ് കൈമാറി; നേപ്പാളിലേക്ക് പോകേണ്ടയാൾ യുകെയിലേക്ക് കടക്കാൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടോയ്‌ലെറ്റിൽ വച്ച് ബോർഡിംഗ് പാസ് കൈമാറി; നേപ്പാളിലേക്ക് പോകേണ്ടയാൾ യുകെയിലേക്ക് കടക്കാൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 08:16 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബോർഡിംഗ് പാസ് പരസ്പരം കൈമാറി വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ശ്രമിച്ച വിമാനയാത്രികർ പിടിയിൽ. മുംബൈ വിമാനത്താവളത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ വച്ച് ബോർഡിംഗ് പാസ് കൈമാറിയാണ് ഇവർ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. നിലവിൽ രണ്ട് പേരും കസ്റ്റഡിയിലാണ്.

ശ്രീലങ്കൻ പൗരനും ജർമൻ സ്വദേശിയുമാണ് പ്രതികൾ. രണ്ട് പേരും ഗൂഢാലോചന നടത്തിയതിന് ശേഷം വിമാനം മാറി കയറാനുള്ള പദ്ധതി നടപ്പിലാക്കുകയായിരുന്നു. ഛത്രപതി ശിവജി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്ലഷ് ഹോട്ടലിൽ വച്ചാണ് ഇരുവരും തട്ടിപ്പ് ആസൂത്രണം ചെയ്തത്. തുടർന്ന് ബോർഡിംഗ് പാസ് എടുത്തതിന് ശേഷം രണ്ട് പേരും എയർപോർട്ടിന്റെ ശുചിമുറിയിൽ വച്ച് കണ്ടുമുട്ടുകയും പാസ് കൈമാറുകയും ചെയ്തു.

22-കാരനായ ശ്രീലങ്കൻ പൗരന്റെ പക്കൽ നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോകാനുള്ള ബോർഡിംഗ് പാസാണുണ്ടായിരുന്നത്. 36-കാരനായ ജർമൻ സ്വദേശിയാണെങ്കിൽ ലണ്ടനിലേക്ക് പോകാനായിരുന്നു എത്തിയത്. എന്നാൽ 22-കാരന് തന്റെ കരിയർ മികച്ചതാക്കുന്നതിന് വേണ്ടി യുകെയിലേക്ക് പോകണമെന്ന കലശലായ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം പങ്കുവച്ചതോടെയാണ് ബോർഡിംഗ് പാസ് കൈമാറി യാത്ര ചെയ്യാൻ ജർമ്മൻ സ്വദേശി സമ്മതമറിയിച്ചത്.

എന്നാൽ ശ്രീലങ്കൻ പൗരന്റെ യാത്രാ രേഖകൾ പരിശോധിച്ച എയർപോർട്ട് ഉദ്യോഗസ്ഥന് സംശയം തോന്നുകയും ഇയാളെ വിശദമായി പരിശോധിക്കുകയും ചെയ്തു. ഡിപ്പാർച്ചർ സ്റ്റാമ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പറും പാസ്‌പോർട്ടിലുള്ള നമ്പറും രണ്ടാണെന്ന് കണ്ടെത്തിയതോടെ തട്ടിപ്പ് വിവരം പുറത്തുവന്നു. ചോദ്യം ചെയ്യലിൽ ശ്രീലങ്കൻ പൗരൻ കുറ്റം സമ്മതിച്ചു. കൂടുതൽ പരിശോധന നടത്തിയപ്പോൾ ഇയാളുടെ പാസ്‌പോർട്ട് വ്യാജമാണെന്നും എയർപോർട്ട് അധികൃതർ കണ്ടെത്തി.

Tags: Mumbai airport
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies