വേനൽ ചൂട് കടുകട്ടിയാണ്; പാനീയങ്ങൾ ധാരാളം കുടിച്ചോളൂ; കുപ്പിപാനീയങ്ങൾ പരമാവധി ഒഴിവാക്കൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേനൽ ചൂട് കടുകട്ടിയാണ്; പാനീയങ്ങൾ ധാരാളം കുടിച്ചോളൂ; കുപ്പിപാനീയങ്ങൾ പരമാവധി ഒഴിവാക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 11:33 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാനത്ത് വേനൽ ചൂട് ശക്തമാവുകയാണ്. റെക്കോർഡ് താപനിലയാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ചൂട് ശക്തമാകുന്നതിനനുസരിച്ച് പല ബുദ്ധിമുട്ടുകളും ജനങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്. എത്രമാത്രം വെള്ളം കുടിച്ചാലും മതിയാകാത്ത അവസ്ഥയാണ്. കൊടും ചൂടിൽ ദാഹവും ക്ഷീണവും വർധിക്കുന്നതനുസരിച്ച് കൂടുതൽ പാനീയങ്ങൾ കുടിക്കാൻ നാം തിരഞ്ഞെടുക്കും. തണുത്ത കുപ്പി പാനീയങ്ങൾ വാങ്ങി കഴിക്കാത്തവർ വളരെ കുറവാണ്. എന്നാൽ ഇത്തരം പാനീയങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.

പതിവായി കുപ്പികളിൽ കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകൾ കഴിക്കുന്നത്, പ്രത്യേകിച്ച് മധുരമടങ്ങിയത് കഴിക്കുന്നത് ബിപി, ഷുഗർ, അമിതവണ്ണം, വിഷാദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ എന്നി രോഗങ്ങൾക്ക് കാരണമായേക്കാം. പഴങ്ങളിലും മറ്റും ‘നാച്വറൽ’ ആയി കാണപ്പെടുന്ന മധുരം പോലെയല്ല കുപ്പി പാനീയങ്ങളിലെയും പ്രോസസ്ഡ്- പാക്കേജ്ഡ് ഭക്ഷണങ്ങളിലെയും മധുരം. ഇത് പതിവായി അകത്തുചെന്നാൽ ക്രമേണ ഇത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകാം.

ആഴ്ചയിൽ ഒരു ബോട്ടിൽ എന്ന അളവിൽ പൂർണ ആരോഗ്യമുള്ള ഒരാൾക്ക് കുപ്പി പാനീയം കഴിക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ പോലും ഷുഗർ, ബിപി പോലുള്ള ആരോഗ്യാവസ്ഥകളെല്ലാം നിയന്ത്രണത്തിലാണെന്ന് ഉറപ്പ് വരുത്തണം. കുപ്പി പാനീയങ്ങൾക്ക് പകരം ഫ്രൂട്ട്‌സ്, ഇളനീർ, മോര്-സംഭാരം പോലുള്ള പാനീയങ്ങൾ കൂടുതൽ കഴിക്കുന്നതാണ് ഉചിതം. വേനലിൽ വ്യാപകമായ ആരോഗ്യപ്രശ്‌നങ്ങളും നിർജലീകരണവും തോൽപിക്കുന്നതിനും ഇവ തന്നെയാണ് കാര്യമായും സഹായകമാവുക.

 

 

Tags: climatekerala
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies