പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 03:53 pm IST
FacebookTwitterWhatsAppTelegram

ദുബായ്: റമദാൻ അവസാനത്തിലേക്ക് കടന്നതോടെ നാടും നഗരവും പെരുന്നാളിനായി ഒരുങ്ങി.വിപുലമായ പരിപാടികളോടെ ചെറിയപെരുന്നാളിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഗൾഫ് രാജ്യങ്ങൾ.വ്യാഴാഴ്ച മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയും ഇല്ലെങ്കിൽ ശനിയാഴ്ചയുമായിരിക്കും പെരുന്നാൾ. വിനോദ സഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളുമെല്ലാം വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.

ദുബായ് ഗ്ലോബൽ വില്ലേജിൽ വെടിക്കെട്ടും പ്രത്യേക ആദ് ആഘോഷങ്ങളും നടക്കും. ഷോപ്പിംഗ് മാളുകളിലും തിരക്ക് വർദ്ധിച്ചു. യുഎഇ-യിലും സൗദി അറേബ്യയിലും അടക്കം വ്യാഴാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടാൽ അറിയിക്കണമെന്ന് പൊതു ജനങ്ങൾക്ക് നിർദ്ദേശമുണ്ട്.. യുഎഇ മൂൺ സൈറ്റിംഗ് കമ്മിറ്റി നാളെ വൈകിട്ട് ഇഫ്താറിന് ശേഷം യോഗം ചേരും. ഈ യോഗത്തിലാകും ഈദുൽഫിത്തറിനെ കുറിച്ച് പ്രഖ്യാപനം ഉണ്ടാകുക. വെള്ളിയാഴ്ചയാണ് പെരുന്നാളെങ്കിൽ ഈദ് നമസ്‌കാരവും വെള്ളിയാഴ്ച പ്രാർഥനയും രണ്ടായി നടത്തണമെന്ന് യുഎഇ-യിൽ നിർദ്ദേശമുണ്ട്.

സൗദിയിൽ രണ്ട് പ്രാർത്ഥനകളിലും പ്രത്യേകം പ്രത്യേകം പങ്കെടുക്കുന്ന കാര്യത്തിൽ വിശ്വാസികൾക്ക് തീരുമാനം എടുക്കാം. സൗദി അറേബ്യയിൽ മക്കയിലേക്കും മദീനയിലേക്കുമുള്ള തീർത്ഥാടകരുടെ പ്രവാഹം വർദ്ധിച്ചിട്ടുണ്ട്.. യുഎഇ അടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും ചെറിയപെരുന്നാളിന്റെ പൊതു അവധി നാളെ മുതൽ ആരംഭിക്കും.യുഎഇയിൽ ഈദുൽ ഫിത്ർ അവധിദിവസങ്ങളിൽ വിവിധ എമിറേറ്റുകളിൽ പാർക്കിംഗ് സൗജന്യം ഇത്തവണയും ലഭിക്കും.

Tags: Eid-ul- fithar
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies