വീട് പൊളിച്ചു നീക്കുന്നതിനിടയിൽ തൊഴിലാളികൾക്ക് ലഭിച്ചത് ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണ്യ ശേഖരം; പ്രദേശത്ത് കൂടുതൽ തിരച്ചിൽ തുടരുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട് പൊളിച്ചു നീക്കുന്നതിനിടയിൽ തൊഴിലാളികൾക്ക് ലഭിച്ചത് ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണ്യ ശേഖരം; പ്രദേശത്ത് കൂടുതൽ തിരച്ചിൽ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 05:19 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കെട്ടിടം പണിക്കിടയിൽ തൊഴിലാളിയ്‌ക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലമതിയ്‌ക്കുന്ന പുരാതന നാണയ ശേഖരം. ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണയങ്ങളുടെ വലിയ ശേഖരമാണ് തൊഴിലാളിയ്‌ക്ക് ലഭിച്ചത്. മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു നാണയ ശേഖരം. 136 ലക്ഷം പഴക്കമുള്ള ഈ നാണ്യശേഖരത്തിന് 1.92 ലക്ഷം രൂപയുടെ മൂല്യമാണ് ഉള്ളത്. നാണയങ്ങൾ ലഭിച്ചതിന് പിന്നാലെ തന്നെ പോലീസിൽ വിവരമറിയിക്കുകയും കൈമാറുകയും ചെയ്തു.

ചൊവ്വാഴ്ചയാണ് മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു വീട് പണിക്കിടയിൽ മണ്ണിനടിയിൽ നിന്നും നിധി ശേഖരം കണ്ടെത്തുന്നത്. മീനാക്ഷി ഉപാധ്യായ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നുമാണ് നാണയ ശേഖരം ലഭിച്ചത്. ഏറെ പഴക്കം ചെന്ന ഒരു വീടിന്റെ തറ പൊളിച്ചു നീക്കുന്നതിനിടയിലാണ് നാണയങ്ങൾ ലഭിക്കുന്നത്. ഇത് കൈവശം വെയ്‌ക്കുന്നത് സംബന്ധിച്ച് തൊഴിലാളികൾക്കിടയിൽ തർക്കം ഉണ്ടായി. ഇതേ തുടർന്നാണ് ഗ്രാമവാസികൾ പോലീസിൽ വിവരമറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.

നിലവിൽ നാണ്യശേഖരം കണ്ടെത്തിയ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചരിക്കുകയാണ്.പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് പുരാവസ്തു വകുപ്പും സംഭവ സ്ഥലത്ത് പരിശോധന നടത്തി. 1887-ലെ 240 വെള്ളി നാണയങ്ങളാണ് നിധി ശേഖരത്തിൽ നിന്നും കണ്ടെത്തിയത്. വീടിനോട് ചേർന്ന് തന്നെ വളരെ പഴക്കം ചെന്ന ഒരു ക്ഷേത്രമുണ്ട്. ഇനിയും കൂടുതൽ പുരാനവസ്തു ശേഖരങ്ങൾ ഇവിടെ നിന്നും കിട്ടിയേക്കാം എന്ന പ്രതീക്ഷയിലാണ് പുരാവസ്തു വകുപ്പ്.

Tags: coinbritish
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies