മാഫിയാ സംഘങ്ങളുടെ ഭൂമിയിൽ പാവപ്പെട്ടവർക്ക് വീടൊരുക്കി യോഗി സർക്കാർ; 76 ഫ്‌ളാറ്റുകൾ നിർമ്മിച്ചത് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാഫിയാ സംഘങ്ങളുടെ ഭൂമിയിൽ പാവപ്പെട്ടവർക്ക് വീടൊരുക്കി യോഗി സർക്കാർ; 76 ഫ്‌ളാറ്റുകൾ നിർമ്മിച്ചത് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 07:39 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : മാഫിയാ സംഘങ്ങളിൽ നിന്നും ഗുണ്ടാത്തലവന്മാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് യുപി സർക്കാർ. ഗുണ്ടാത്തലവനും മുൻ എംപിയുമായിരുന്ന ആതിഖ് അഹമ്മദിൽ നിന്നും പിടിച്ചെടുത്ത പ്രയാഗ്‌രാജിലെ ഭൂമിയിലുൾപ്പെടെയാണ് പദ്ധതി പ്രകാരം ഫ്ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ആതിഖ് അഹമ്മദിന്റെ ലുക്കർഗഞ്ച് ഏരിയയിലുള്ള ഭൂമിയിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമാണ് വീടുകളുടെ നിർമാണം.

76 ഫ്‌ളാറ്റുകളാണ് പദ്ധതിപ്രകാരം നിർമ്മിച്ചിരിക്കുന്നത്. 6,030 പേർ ഭവനപദ്ധതിക്കായി ഓൺലൈൻ മുഖേന അപേക്ഷിച്ചിരുന്നു. ഇതിൽ 903 പേർ വീടിന് അർഹരാണെന്ന് കണ്ടെത്തി. എ ബ്ലോക്കിൽ 36 ഫ്‌ളാറ്റുകളും ബി ബ്ലോക്കിൽ 40 ഫ്‌ളാറ്റുകളുമുണ്ട്. ഓരോ ഫ്‌ളാറ്റിനും 3.5 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. 76 ഫ്‌ളാറ്റുകളുടെ ഉടമസ്ഥരെ നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തുക.

Tags: Yogi AdityanathPradhan Mantri Awas Yojana
Share
Tweet
SendShare

More News from this section

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

‘സുധാകരനെ പുകച്ച് പുറത്താക്കി, എന്നെയും പുറത്താക്കാൻ നീക്കം ? ’; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies