ഓപ്പറേഷൻ കാവേരി സുഗമമായി പുരോഗമിക്കുന്നു: കരുത്തുറ്റ പിന്തുണയ്ക്ക് വിദേശകാര്യ മന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി വി. മുരളീധരൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓപ്പറേഷൻ കാവേരി സുഗമമായി പുരോഗമിക്കുന്നു: കരുത്തുറ്റ പിന്തുണയ്‌ക്ക് വിദേശകാര്യ മന്ത്രിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 07:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഭ്യന്തരകലാപം നടക്കുന്ന സുഡാനിൽ നിന്നും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി രക്ഷപ്പെടുത്തിയവരുടെ എണ്ണം 1360 ആയി. ഇതുവരെ പോർട്ട് സുഡാനിൽ നിന്ന് ഒഴിപ്പിച്ചത് 2000-ഓളം പേരെയാണ്. ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

നിലവിൽ ഓപ്പറേഷൻ കാവേരി സുഗമമായി പുരോഗമിക്കുന്നു എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചു. എസ്. ജയശങ്കറിന്റെ കരുത്തുറ്റ പിന്തുണയ്‌ക്കും മഹാദൗത്യം വിശ്വസിച്ച് ഏൽപ്പിച്ച് നിരന്തരം പ്രോത്സാഹനവും പ്രചോദനവും നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും വി. മുരളീധരൻ നന്ദി അറിയിക്കുകയും ചെയ്തു.

https://fb.watch/kc8qhb6cxZ/

‘സുഡാനിൽ നിന്നുള്ള രക്ഷാദൗത്യം, ‘ഓപ്പറേഷൻ കാവേരി ‘സുഗമമായി പുരോഗമിക്കുന്നു. യുദ്ധഭൂമിയിൽ നിന്ന് സുരക്ഷിത തീരത്ത് എത്തുന്ന ഓരോ സഹോദരങ്ങളും പങ്കുവയ്‌ക്കുന്ന സ്‌നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്നു. ദൗത്യസംഘത്തിലെ അംഗങ്ങളുടെ ആത്മസമർപ്പണവും അധ്വാനവും അഭിമാനം ഏറ്റുന്നതാണ്. ബഹു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർജിയുടെ പിന്തുണ കരുത്താണ്. മഹാദൗത്യം വിശ്വസിച്ച് ഏൽപ്പിച്ച് നിരന്തരം പ്രോത്സാഹനവും പ്രചോദനവും നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് നന്ദി.’ – വി. മുരളീധരൻ കുറിച്ചു.

Tags: Narendra Modiv.muraleedharans jayashankarOperation Kaveri
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies