വേൾഡ് ബാങ്കിന്റെ തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ; അജയ് ബംഗ ജൂണിൽ ചുമതലയേൽക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേൾഡ് ബാങ്കിന്റെ തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ; അജയ് ബംഗ ജൂണിൽ ചുമതലയേൽക്കും

Indian-Origin Ajay Banga Confirmed As Next World Bank President

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 09:45 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഡേവിഡ് മാൽപാസിന്റെ പിൻഗാമിയായി ഇന്ത്യൻ വംശജൻ. ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യൻ വംശജൻ അജയ് ബംഗ ചുതലയേൽക്കും. ജൂൺ രണ്ടിനാകും സ്ഥാനമേൽക്കുക. അഞ്ച് വർഷത്തേയ്‌ക്കാണ് നിയമനം.

63-കാരനായ അജയ്പാൽ സിംഗ് ബംഗ നിലവിൽ ജനറൽ അറ്റ്‌ലാന്റിക്കിൽ വൈസ് ചെയർമാനാണ്. 11 വർഷത്തോളം മാസ്റ്റർകാർഡിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. നെസ്ലെ എസ്എയിലാണ് അദ്ദേഹം ആദ്യം സേവനമനുഷ്ഠിച്ചത്. അവിടെ മാർക്കറ്റിംഗ്, സെയിൽസ്, മാനേജ്മെന്റ് റോളുകളിൽ ഒരു ദശാബ്ദത്തിലേറെയായി നെസ്ലെയുടെ ഭാഗമായിരുന്നു. തുടർന്ന് പെപ്സികോ ഇങ്കിൽ ചേരുകയും കമ്പനിയുടെ ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസി ഇന്ത്യയിൽ ആരംഭിക്കാൻ സഹായിക്കുകയും ചെയ്തു. 1996-ൽ സിറ്റി ഗ്രൂപ്പിൽ ജോലി ആരംഭിച്ച അദ്ദേഹം നാല് വർഷത്തിനുള്ളിൽ സിറ്റി ഫിനാൻഷ്യലിന്റെയും യുഎസ് ഉപഭോക്തൃ-അസറ്റ് വിഭാഗത്തിന്റെയും ബിസിനസ് മേധാവിയായി. 2005-ൽ ബാങ്കിന്റെ എല്ലാ അന്താരാഷ്‌ട്ര ഉപഭോക്തൃ പ്രവർത്തനങ്ങളും നയിക്കാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തു.

2008-ൽ അജയ് ബംഗയെ സിറ്റി ഗ്രൂപ്പിന്റെ ഏഷ്യ-പസഫിക് മേഖലയുടെ തലവനായി നിയമിച്ചു. 2009-ൽ അദ്ദേഹം മാസ്റ്റർകാർഡിന്റെ പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി. പിറ്റേ വർഷം ബംഗയ്‌ക്ക് സിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ചു. വ്യാപാര വ്യവസായ മേഖലയിലെ ബൃഹത്തായ സംഭാവനകൾക്ക് 2016-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2012-ൽ ഫോറിൻ പോളിസി അസോസിയേഷൻ മെഡലും അദ്ദേഹത്തിന് ലഭിച്ചു. എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണറും 2019-ൽ ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിംഗിന്റെ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു ബംഗയുടെ പിതാവ് . പൂനെയിലെ ഖഡ്കി കന്റോൺമെന്റിൽ ജനിച്ച അദ്ദേഹം ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും കരസ്ഥമാക്കി.

Tags: Indian-OriginAjay BangaWorld Bank President
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies