കാമുകന് അയച്ച നഗ്ന ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടി; രക്ഷകനായി വന്ന് പണവും നഗ്ന ചിത്രങ്ങളും കൈക്കലാക്കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാമുകന് അയച്ച നഗ്ന ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടി; രക്ഷകനായി വന്ന് പണവും നഗ്ന ചിത്രങ്ങളും കൈക്കലാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 12:39 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പ്രണയത്തിലായിരുന്ന കാമുകന് അയച്ച നഗ്ന ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയ വിദ്യാർത്ഥിനിയ്‌ക്ക് കനത്ത തിരിച്ചടിയായി. സഹായം നൽകാമെന്ന് പറഞ്ഞ ഹാക്കർ നഗ്ന ചിത്രങ്ങളും കാൽ ലക്ഷവും തട്ടിയെടുത്തു. സംഭവത്തിൽ പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബ്(22)നെ പോലീസ് അറസ്റ്റ് ചെയ്തു.

സമൂഹമാദ്ധ്യമങ്ങളിലൂടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഹാക്കറുടെ ഭീഷണി. സംഭവം ഒതുക്കി തീർക്കാനായി വിദ്യാർത്ഥിനി പണം നൽകി. എന്നാൽ ഭീഷണി ആവർത്തിച്ചതോടു കൂടിയാണ് പോലീസിൽ പരാതി നൽകുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ ഏറ്റുമാനൂർ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹാക്കറെ പിടികൂടുകയായിരുന്നു.

വിദ്യാർത്ഥിനി തന്റെ കാമുകനുമായി പ്രണയത്തിലായിരുന്നപ്പോൾ ചിത്രങ്ങൾ അയച്ച് നൽകിയിരുന്നു. ഇത് അറിയാമായിരുന്ന കാമുകന്റെ സുഹൃത്ത് വിദ്യാർത്ഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണിൽ നിന്ന് നഗ്ന ചിത്രങ്ങൾ ഹാക്ക് ചെയ്ത് തരാമെന്ന് പറഞ്ഞു. പിന്നീട് വീണ്ടും ചിത്രങ്ങൾ കണ്ടെത്തിയെന്നും താരതമ്യം ചെയ്ത് നോക്കാനായി പുതിയ നഗ്ന ചിത്രങ്ങൾ അയച്ച് നൽകാൻ പറഞ്ഞു. വിദ്യാർത്ഥിനി ഇതിന് വിസമ്മതിക്കുകയും തന്റെ കൂട്ടുകാരിയെ വിവരം അറിയിക്കുകയും ചെയ്തു.

പിന്നീട് കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരം ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പുതിയ ഹാക്കറുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ അറിയിച്ചതോടെ ചിത്രങ്ങൾ തിരിച്ചെടുത്ത് നൽകാമെന്ന് പുതിയ ഹാക്കർ ഉറപ്പ് പറഞ്ഞു. തുടർന്ന് ചിത്രങ്ങൾ വീണ്ടെടുത്തുവെന്നും താരതമ്യം ചെയ്യാനായി വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ അയക്കാനും ഹാക്കർ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാർത്ഥിനി സ്വന്തം നഗ്ന ചിത്രങ്ങളെടുത്ത് പിടിയിലായ ഹാക്കർക്ക് അയച്ചു. ഇതോടെ ഹാക്കർ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കാൽ ലക്ഷം നൽകണമെന്നും ഹാക്കർ ആവശ്യപ്പെട്ടു. കൂട്ടുകാരിയുടെ മാല പണയം വെച്ച് 20,000 ഹാക്കർക്ക് നൽകി. എന്നാൽ ഭീഷണി തുടർന്നതോടെയാണ് വിദ്യാർത്ഥിനി പോലീസിൽ പരാതിപ്പെട്ടത്.

Tags: HACKERstudent
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies