കേരളാ സ്റ്റോറി യുറോപ്പിലും പ്രദർശിപ്പിക്കൂ ; യുറോപ്യൻ പാർലമെന്റിൽ അവസരം ഒരുക്കാം: ഡച്ച് പാർലമെന്റ് അംഗം ഗീർറ്റ് വിൽഡർസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കേരളാ സ്റ്റോറി യുറോപ്പിലും പ്രദർശിപ്പിക്കൂ ; യുറോപ്യൻ പാർലമെന്റിൽ അവസരം ഒരുക്കാം: ഡച്ച് പാർലമെന്റ് അംഗം ഗീർറ്റ് വിൽഡർസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 10:38 pm IST
Facebook
Twitter
WhatsAppTelegram

കേരളാ സ്റ്റോറിയെ യുറോപ്പിലേയ്‌ക്ക് ക്ഷണിച്ച് ഡച്ച് പാർലമെന്റ് അംഗം ഗീർറ്റ് വിൽഡർസ്. സമൂഹമാദ്ധ്യമത്തിൽ കേരളാ സ്‌റ്റോറിയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഗീർറ്റ് സിനിമയെ യുറോപ്പിലേയ്‌ക്ക് സ്വാഗതം ചെയ്തത്. കേരളാ സ്റ്റോറി യുറോപ്പിലും പ്രദർശിപ്പിക്കണമെന്നും അതിനുള്ള അവസരം യുറോപ്യൻ പാർലമെന്റിൽ ഒരുക്കാമെന്നും അദ്ദേഹം കുറിച്ചു.

ഇത് യൂറോപ്യൻ സിനിമയിലും കാണിക്കണമെന്ന് ഗീർറ്റ് സുദീപ്‌തോ സെന്നിനോടും വിപുൽ അമൃത്ലാൽ ഷായോടും കുറിപ്പിലുടെ അഭ്യർത്ഥിച്ചു. നിങ്ങൾക്ക് സാധിക്കുമെങ്കിൽ സിനിമ ഡച്ച് പാർലമെന്റിൽ കാണിക്കാനുള്ള അവസരം താനൊരുക്കാമെന്നും നിങ്ങൾ സിനിമ പ്രദർശിപ്പിക്കുവെന്നും അദ്ദേഹം കുറിച്ചു.

കേരളാ സ്റ്റോറി യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുകയാണെന്നും നമ്മുടെ പെൺമക്കളെ രക്ഷിക്കണം എന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

This great movie #TheKerelaStory should also be seen in Europe!

Please show it in European cinema’s as well @sudiptoSENtlm and #VipulAmrutlalShah.

I will proudly show it in the Dutch parliament if you wish. #KeralaStoryRevealsFacts #SaveOurDaughters pic.twitter.com/PHmOU7An6r

— Geert Wilders (@geertwilderspvv) May 6, 2023

Tags: EuropeGeert Wilderskerala story
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies