കിറ്റ് കൊടുത്ത് ജയിപ്പിച്ച ജനങ്ങളെ കട്ട് മുടിച്ച് കഷ്ടപ്പെടുത്തുന്ന പിണറായിയെപ്പോലെ ആവരുതേ എന്ന് ആശംസിക്കുന്നു : എ പി അബ്ദുള്ളക്കുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിറ്റ് കൊടുത്ത് ജയിപ്പിച്ച ജനങ്ങളെ കട്ട് മുടിച്ച് കഷ്ടപ്പെടുത്തുന്ന പിണറായിയെപ്പോലെ ആവരുതേ എന്ന് ആശംസിക്കുന്നു : എ പി അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 10:36 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ഇ വി എം യന്ത്രം, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ കോൺഗ്രസിന് നഷ്ടപ്പെട്ട വിശ്വാസം വീണ്ടുകിട്ടി എന്നറിഞ്ഞതിൽ സന്തോഷമെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

200 യൂണിറ്റ് വൈദ്യുതി ഫ്രീ, ഡ്രിഗ്രിക്കാർക്കെല്ലാം 3000 രൂപ തൊഴില്ലായ്മ വേതനം, ഡിപ്ലോമക്കാർക്ക് 2000 രൂപ ,സ്ത്രീകളുടെ അക്കൗണ്ടിലെല്ലാം 2000 രൂപ , സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തുടങ്ങി അരിയും, പയറും, എല്ലാം വാരിക്കോരി നൽകുന്ന പരിപാടികൾ പൂർണ്ണമായാൽ കർണ്ണാടക സർക്കാർ ഖജനാവിന് താങ്ങാൻ കഴിയുമോ? എന്ന ചില എക്കണോമിസ്റ്റുകളുടെ ചോദ്യങ്ങൾ ഈ ആവേശ തിമർമ്മപ്പിൽ പറഞ്ഞിട്ട് കാര്യമില്ലാന്നറിയാം… ഇത് പോലെ മോഹന വാഗ്ദാനം നൽകിയ കമ്മ്യൂണിസ്റ്റ്കാർ റഷ്യയിലും, കിഴക്കൻ യൂറോപ്പിലും, ദയനീയമായി പരാജയപ്പെട്ട സാമ്പത്തിക ശാസ്ത്രം ചരിത്രത്തിൽ ഉണ്ട്.

കിറ്റ് കൊടുത്ത് ജയിപ്പിച്ച ജനങ്ങളെ കട്ട് മുടിച്ച് കഷപ്പെടുത്തുന്ന പിണറായി വിജയനെ പ്പോലെ ആവരുതേ എന്ന അഭ്യർത്ഥനയോടെ ഒരിക്കൽ കൂടി ആശംസകൾ നേരുന്നു – അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.മുമ്പ് ദില്ലിയിൽ AAP തുത്തുവാരി പക്ഷെ തുടർന്ന് നടന്ന ലോക സഭാ തിരഞ്ഞെടുപ്പിൽ 7 ലോകസഭാസീറ്റിൽ 7 ലും ബിജെപി – മോദി ജയിച്ചു- എന്നും അബ്ദുള്ളക്കുട്ടി ഓർമ്മിപ്പിക്കുന്നു.

 

Tags: a p abdulla kutty
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies