മതം മാറിയാൽ കൊല്ലണമെന്നുണ്ടെങ്കിൽ, രാമസിംഹനെ കൊല്ലേണ്ടേ; എന്റെ അടുത്തുണ്ടെങ്കിൽ രാമസിംഹനെ തല്ലും; ജനം ടിവി ചർച്ചയ്ക്കിടെ ഭീഷണിയുമായി മുസ്ലീംലീ​ഗ് നേതാവ് ഷാഫി ചാലിയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതം മാറിയാൽ കൊല്ലണമെന്നുണ്ടെങ്കിൽ, രാമസിംഹനെ കൊല്ലേണ്ടേ; എന്റെ അടുത്തുണ്ടെങ്കിൽ രാമസിംഹനെ തല്ലും; ജനം ടിവി ചർച്ചയ്‌ക്കിടെ ഭീഷണിയുമായി മുസ്ലീംലീ​ഗ് നേതാവ് ഷാഫി ചാലിയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 07:59 am IST
FacebookTwitterWhatsAppTelegram

ജനം ടിവി ചർച്ചയ്‌ക്കിടെ ഭീഷണിയുമായി മുസ്ലീംലീ​ഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. പാലക്കാട് ചിറ്റൂർ സ്വദേശിയായ യുവാവിനെ പ്രണയം നടിച്ച് മതം മാറ്റിയ സംഭവത്തിൽ ജനം ടിവി സംഘടിപ്പിച്ച ചർച്ചയ്‌ക്കിടെയാണ് സഹ പാനലിസ്റ്റായ സംവിധായകൻ രാമസിംഹനെതിരെ ഷാഫി ചാലിയം ഭീഷണി മുഴക്കിയത്. മതം മാറിയാൽ കൊല്ലണമെന്നുണ്ടെങ്കിൽ ആദ്യം രാമസിംഹനെ കൊല്ലേണ്ടേ എന്ന് ചോദിച്ച ഷാഫി ചാലിയം, അടുത്തുണ്ടെങ്കിൽ രാമസിംഹനെ തല്ലുമെന്നും ഭീഷണി മുഴക്കി. മുസ്ലീംലീ​ഗ് നേതാവിന്റെയുള്ളിലെ മതഭ്രാന്ത് പുറത്തു വന്നുവെന്ന് സഹ പാനലിസ്റ്റുകളും പറഞ്ഞു.

‘നാവ് കൊണ്ട് ചൊല്ലിയാൽ മാത്രമല്ല, മനസ്സ് കൊണ്ട് ചൊല്ലിയാലാണ് ഒരാൾ ഇസ്ലാമാകുന്നത്. ഒരാൾ ഇസ്ലാമാകണമെന്ന് അയാൾ തീരുമാനിക്കാതെ ആകില്ല. മറ്റൊരാൾക്കും ഒരാളെ ഇസ്ലാമാക്കാനും സാധിക്കില്ല. മയക്കു മരുന്ന് തൊട്ടാൽ വിചാരണ കൂടാതെ കഴുത്ത് വെട്ടണമെന്നാണ് ഇസ്ലാമിക നിയമം, വൃഭിചാരം ചെയ്തവളെ എറിഞ്ഞു കൊല്ലണം എന്നാണ് നിയമം. ഇതെല്ലാം നടത്തി കൊണ്ട് ഇസ്ലാമിലേയ്‌ക്ക് ആളെ കൂട്ടുന്നു എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക. രാമസിംഹന്റെ പുഴ മുതൽ പുഴ വരെ ഓടിയതിന്റെ അത്രയും പോലും കേരള സ്റ്റോറി കേരളത്തിൽ ഓടിയില്ല. മതം വിട്ടാൽ കൊല്ലുമെന്നാണ് പറയുന്നത്, എങ്കിൽ രാമസിംഹനെയല്ലെ കൊല്ലേണ്ടത്. എന്റെ അടുത്ത് നിന്നാണ് രാമസിംഹൻ സംസാരിക്കുന്നതെങ്കിൽ അടിച്ച് കവാലക്കുറ്റി പൊട്ടിച്ചേനെ’- എന്ന് ഷാഫി ചാലിയം പറഞ്ഞു.

അതേസമയം, ഷാഫി ചാലയത്തിനെതിരെ സഹ പാനലിസ്റ്റുകളും അവതാരകനും രം​ഗത്തു വന്നു. തന്നെ തല്ലണമെങ്കിൽ ഷാഫി വീണ്ടും ജനിക്കേണ്ടി വരുമെന്നായിരുന്നു മുസ്ലിം ലീ​ഗ് നേതാവിന് രാമസിംഹൻ നൽകിയ മറുപടി. ചർച്ച വഴി തിരിച്ചു വിടാനും അലങ്കോലപ്പെടുത്താനുമാണ് ഷാഫി ശ്രമിക്കുന്നതെന്ന് സഹ പാനലിസ്റ്റുകളെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു. ഇതോടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ കൂട്ടാക്കാതെ മുസ്ലീം ലീ​ഗ് നേതാവ് ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.

Tags: janamtvJanam Debate
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies