വണ്ണം കുറയ്ക്കാൻ മധുരത്തിന് പകരം ഇവ ഉപയോഗിക്കരുത്; നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വണ്ണം കുറയ്‌ക്കാൻ മധുരത്തിന് പകരം ഇവ ഉപയോഗിക്കരുത്; നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 11:17 pm IST
FacebookTwitterWhatsAppTelegram

ശരീരവണ്ണം കുറയ്‌ക്കാൻ പാടുപെടുന്നവരാണ് ഭൂരിഭാഗമാളുകളും. അത്തരക്കാരുടെ പ്രധാന ശത്രുക്കളിലൊന്നാണ് പഞ്ചസാര. മധുരം കഴിക്കാൻ താൽപര്യമുള്ളവർക്ക് വണ്ണം കുറയ്‌ക്കേണ്ടി വരുമ്പോൾ പഞ്ചസാര ഉപേക്ഷിക്കാൻ വളരെ പ്രയാസം അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് ചിലർ പഞ്ചസാര ഒഴിവാക്കുന്നതിന് പകരം മറ്റ് മാർഗങ്ങൾ തിരഞ്ഞെടുക്കുന്നു. പഞ്ചസാരയ്‌ക്ക് പകരമായി മധുരം കിട്ടുന്ന മറ്റ് വസ്തുക്കൾ ഉപയോഗിക്കുന്നതാണ് ചിലരുടെ രീതി. എന്നാൽ ഇതിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യ സംഘടന.

പഞ്ചസാരയ്‌ക്ക് പകരം മറ്റ് മധുരം ഉൾപ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, സാംക്രമികരോഗങ്ങൾ എന്നിവയ്‌ക്ക് കാരണമാവുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പ്രധാന നോൺ ഷുഗർ സ്വീറ്റ്നേഴ്സ് ആയി കണക്കാക്കുന്ന എയ്സൾഫെയിം കെ, അസ്പാർടെയിം, സൈക്ലാമേറ്റ്സ്, അഡ്വാൻടെയിം, നിയോടെയിം, സാകറിൻ, സൂക്രലോസ്, സ്റ്റെവിയ തുടങ്ങിയ വസ്തുക്കൾ പഞ്ചസാരയ്‌ക്ക് പകരമായി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ഇത്തരം വസ്തുക്കളിൽ കലോറി കുറവായിരിക്കും. അതുമല്ലെങ്കിൽ പൂർണമായും കലോറി ഇല്ലാത്തതായിരിക്കും. അതിനാൽ വണ്ണം കുറയ്‌ക്കാൻ തീരുമാനിച്ചവർക്ക് ഇത് വളരെ അനുയോജ്യമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇവ വണ്ണം കുറയുന്നതിന് ഒരു തരത്തിലും സഹായിക്കില്ലെന്നും പല രോഗങ്ങളും പിടിപ്പെടാൻ കാരണമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

നോൺ ഷുഗർ സ്വീറ്റ്നേഴ്സിന്റെ അമിത ഉപയോഗം രോഗങ്ങളെ ക്ഷണിച്ചു വരുത്തും. ഇവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളാണ് ദോഷം ചെയ്യുന്നത്. ഷുഗർ സബ്സ്റ്റിറ്റിയൂട്ടുകൾക്ക് പോഷകമൂല്യമില്ല. ഒരു വ്യക്തി തന്റെ കുട്ടിക്കാലം മുതൽ തന്നെ മധുരത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതാണ് അനുയോജ്യമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.

Tags: Healthsugar
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies