'വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിലെ ശക്തമായ മാദ്ധ്യമം'; സെൻട്രൽ വിസ്താ 140 കോടി ജനതയുടെ പ്രതീക്ഷകൾ ഉൾക്കൊള്ളുന്നതെന്ന് സ്പീക്കർ ഓം ബിർള
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിലെ ശക്തമായ മാദ്ധ്യമം’; സെൻട്രൽ വിസ്താ 140 കോടി ജനതയുടെ പ്രതീക്ഷകൾ ഉൾക്കൊള്ളുന്നതെന്ന് സ്പീക്കർ ഓം ബിർള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 12:29 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: ഭാരതത്തിന്റെ പുതിയ പാർലെമെന്റ് മന്ദിരം സെൻട്രൽ വിസ്ത വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിൽ ശക്തമായ മാദ്ധ്യമമായി മാറുമെന്ന് ലോക് സഭ സ്പീക്കർ ഓം ബിർള. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 140 കോടിയിൽ അധികം വരുന്ന ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾ ഉൾക്കൊള്ളുന്നതാണ് പുതിയ പാർലമെന്റ് മന്ദിരമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 28-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം രാഷ്‌ട്രത്തിന് സമർപ്പിക്കും. വീർ സവർക്കറുടെ 140-ാം ജയന്തിയിലാണ് പാർലമെന്റ് രാജ്യത്തിന് സമർപ്പിക്കുന്നത്. ലോക്സഭയിൽ 888 അംഗങ്ങളെയും രാജ്യസഭയിൽ 384 അംഗങ്ങളെയും ഉൾക്കൊള്ളാൻ സൗകര്യമുള്ളതാണ് പുതിയ മന്ദിരം. നിലവിൽ ലോക്‌സഭയിൽ 543 അംഗങ്ങൾക്കും രാജ്യസഭയിൽ 250 അംഗങ്ങൾക്കുമാണ് ഇരിക്കാൻ സൗകര്യമുള്ളത്.

മെയ് 18 ന് ലോക്സഭാ സ്പീക്കർ പ്രധാനമന്ത്രിയെ കാണുകയും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിക്കുകയും ചെയ്തു. 1927-ൽ നിർമ്മിച്ച പാർലമെന്റ് മന്ദിരം 100 വർഷം പിന്നിടുകയാണ്. ഇതിന്റെ പശ്ചാതലത്തിലാണ് 2020 ഡിസംബറിൽ പ്രധാനമന്ത്രി പുതിയ പാർലമെന്റെ മന്ദിരത്തിന്റെ തറക്കല്ലിട്ടത്.

Tags: Lok Sabhaom-birlapm modiNew Parliament Building
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies