മന്ത്രിമാരുടെയും വാക്കുകൾ പാഴ്വാക്ക് ; പണിതിട്ടും പണിതിട്ടും പണിതീരാതെ പാലത്തറ ഗെയ്റ്റ് - അഞ്ചുമൂല റോഡ് ; മന്ത്രി എം.ബി രാജേഷിന്റെ മണ്ഡലത്തിൽ ജനങ്ങൾക്ക് ദുരിത യാത്ര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മന്ത്രിമാരുടെയും വാക്കുകൾ പാഴ്വാക്ക് ; പണിതിട്ടും പണിതിട്ടും പണിതീരാതെ പാലത്തറ ഗെയ്റ്റ് – അഞ്ചുമൂല റോഡ് ; മന്ത്രി എം.ബി രാജേഷിന്റെ മണ്ഡലത്തിൽ ജനങ്ങൾക്ക് ദുരിത യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 01:11 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : മന്ത്രി എം.ബി രാജേഷിന്റെ മണ്ഡലത്തിൽ പണിതിട്ടും പണിതിട്ടും പണിതീരാതെ പാലത്തറ ഗെയ്റ്റ് – അഞ്ചുമൂല റോഡ്. ഗതാഗത മന്ത്രിയും എം.ബി രാജേഷും പലതവണ നവീകരിക്കുമെന്ന് പറഞ്ഞ പാതയാണ് ജനങ്ങൾക്ക് ദിവസവും ദുരിത യാത്ര സമ്മാനിക്കുന്നത്. കരാറുകാരുടെ മെല്ലെപ്പോക്കാണ് നവീകരണ പ്രവര്‍ത്തികള്‍ മന്ദഗതിയിലാകാന്‍ കാരണമെന്നാണ് അതികൃതര്‍ നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ വർഷം സെപ്തംബറിൽ തൃത്താല മണ്ഡലത്തിലെ പ്രധാന പാതകളിലൊന്നായ പാലത്തറ ഗെയ്റ്റ് – അഞ്ചുമൂല പാതയുടെ നവീകരണം സംബന്ധിച്ച് സ്ഥലം എംഎല്‍എ യും മന്ത്രിയുമായ എംബി രാജേഷ് ജനങ്ങളോട് പറഞ്ഞത് പാലത്തറ ഗെയ്റ്റ് – അഞ്ചുമൂല റോഡ് പണി ഉടൻ തീർക്കുമെന്നായിരുന്നു. 2023 മാര്‍ച്ചിലും പാത നിർമ്മാണത്തെക്കുറിച്ച് മന്ത്രി വാചാലനായി.

ഇതിനെല്ലാം മുൻപ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി മുഹമ്മദ് റിയാസ് തന്നെ സ്ഥലത്തെത്തി പാതയുടെ നവീകരണം ഉടൻ നടത്തുമെന്ന് ജനങ്ങൾക്ക് ഉറപ്പു കൊടുത്തിരുന്നു. എന്നാൽ ഇരുമന്ത്രിമാരുടെയും വാക്കുകൾ പാഴ്വാക്കായിരുന്നു.
നിലവിൽ പാതയിൽ വലിയ ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്. 1.4 കിലോമീറ്റര്‍ ബിഎംബിസി ടാറിങ്ങും ബാക്കി ഇന്റര്‍ലോക്ക് ചെയ്തുമാണ് പാത നവീകരിക്കുന്നത്, രണ്ട് മാസത്തിനിടെ രണ്ട് കലുങ്ക് നിർമ്മിച്ചതല്ലാതെ പാതയിൽ യാതൊരു പ്രവർത്തിയും നടത്തിയിട്ടില്ല. എന്നാൽ കരാറുകാരുടെ മെല്ലെപ്പോക്കാണ് നവീകരണ പ്രവര്‍ത്തികള്‍ മന്ദഗതിയിലാകാന്‍ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഏതായാലും മഴയ്‌ക്ക് മുൻപ് നിർമ്മാണപ്രവർത്തികൾ പൂർത്തിയായില്ലെങ്കിൽ ജനങ്ങളുടെ യാത്ര കൂടുതൽ ദുസഹമാവും.

Tags: mb rajeshmuhammad riyas
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies