മര്യാദ കാണിക്കണം; റിയാസിനെ പരസ്യമായി വിമർശിച്ച് കെ.ബി ഗണേഷ് കുമാർ
കൊല്ലം: പത്തനാപുരം മണ്ഡലത്തിൽ പിഡബ്ല്യുഡി റോഡ് അനുവദിക്കുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് മര്യാദ കാണിക്കണമെന്നും പരസ്യമായി തുറന്നടിച്ച് കെ.ബി ഗണേഷ് കുമാർ എംഎല്‍എ. നിയമസഭയിൽ സീനിയോറിറ്റിയുള്ള തന്നെ ...