കുരുക്കൾ പൊട്ടിയോ, ചൊറിച്ചിൽ കൂടിയോ?; പരിഹാരമുണ്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുരുക്കൾ പൊട്ടിയോ, ചൊറിച്ചിൽ കൂടിയോ?; പരിഹാരമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 02:56 pm IST
Facebook
Twitter
WhatsAppTelegram

ചൊറിച്ചിൽ ആർക്കാണ് സഹിക്കാൻ കഴിയുക. ചൊറിച്ചിൽ ഉണ്ടാക്കുന്ന ചുവന്ന കുരുക്കൾ മൂലമോ അല്ലെങ്കിൽ ചർമ്മത്തിലെ തടിപ്പു മൂലമോ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ? മറ്റെന്തെങ്കിലും പ്രത്യേകിച്ച് ഒരു കാരണമില്ലാതെയാണ് ചൊറിച്ചിൽ ഉണ്ടാകുന്നതെങ്കിൽ അത് അലർജി മൂലമാകും. സാധാരണഗതിയിൽ ചർമ്മത്തെ ബാധിക്കുന്ന അലർജികൾ ഏതൊക്കെയാണെന്നും അതിന് എന്താണ് പരിഹാര മാർ​ഗങ്ങളെന്നും നോക്കാം.

എക്സിമ

കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന പ്രശ്നമാണിത്. ചുവന്ന നിറത്തിലുള്ളതും ശൽക്കങ്ങളോടു കൂടിയതുമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന തടിപ്പുകളായാണ് ഇവ കാണപ്പെടുന്നത്. സാധാരണയായി, മുഖം, കാൽമുട്ടുകൾ, കൈമുട്ടുകൾ, തലയോട്ടി എന്നിവടങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ആഹാരം, മാനസിക സംഘർഷം, വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം എന്നിവ ഇതിന് കാരണമാകാം.

ഹൈവ്സ്

ചൊറിച്ചിലോടു കൂടി ചർമ്മം ചുവന്നു തടിക്കുന്ന അവസ്ഥയാണിത്. ആഹാരം, മരുന്ന്, ലാറ്റെക്സ്, ചർമ്മത്തിൽ ഉരസുന്നത്, സൂര്യപ്രകാശം തുടങ്ങിയവ പ്രേരകങ്ങളാവാം.

കോണ്ടാക്റ്റ് ഡെർമാറ്റൈറ്റിസ്

ചില വസ്തുക്കളോടുള്ള ചർമ്മത്തിന്റെ പ്രതികരണമാണിത്. ചുവപ്പു നിറത്തിലുള്ളതും ചൊറിച്ചിൽ ഉണ്ടാക്കുന്നതുമായ കുമിളകളായാണിവ പ്രത്യക്ഷപ്പെടുന്നത്. മിക്കപ്പോഴും വേദനയുണ്ടായിരിക്കുകയും ചെയ്യും. പെർഫ്യൂമുകൾ, ലാറ്റെക്സ്, ഡൈകൾ അല്ലെങ്കിൽ സൗന്ദര്യവർദ്ധക സാമഗ്രികൾ തുടങ്ങിയവയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് ഇതിനു കാരണമാകാം.

ചർമ്മ അലർജികളെ നേരിടാനുള്ള വഴികൾ

മോയിസ്ചറൈസ്: ചർമ്മം ഈർപ്പമുള്ളതാക്കി നിലനിർത്തുന്നത് തടിപ്പുകൾ ഭേദമാവാൻ സഹായിക്കും. കുളി കഴിഞ്ഞ ശേഷം മോയിസ്ചറൈസിംഗ് ക്രീം പുരട്ടാൻ മറക്കരുത്.

ഉരച്ചു കഴുകൽ: അലർജിയുണ്ടാക്കുന്ന ഏതെങ്കിലും ഒരു വസ്തുവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ സോപ്പും വെള്ളവുമുപയോഗിച്ച് ചർമ്മം നന്നായി ഉരച്ചു കഴുകുന്നത് നല്ലതാണ്.

കോൾഡ് കമ്പ്രസ്: സാധാരണ തടിപ്പുകൾ ഇല്ലാതാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ചർമ്മ ഭാഗം കോൾഡ് കമ്പ്രസിലൂടെ തണുപ്പിക്കുന്നത് സഹായിക്കും.

തണുത്ത വെള്ളത്തിലെ കുളി: തണുത്ത വെള്ളത്തിൽ കുളിച്ച ശേഷം ശരീരം തുടച്ച് വൃത്തിയാക്കുകയും മോയിസ്ചറൈസർ പുരട്ടുകയും ചെയ്യുക.

കട്ടിയില്ലാത്ത അയഞ്ഞ വസ്ത്രങ്ങൾ: ലളിതവും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ചർമ്മത്തിനുണ്ടാവുന്ന അലർജിയെ നിയന്ത്രിക്കാൻ സഹായിക്കും.

ഒടിസി മരുന്നുകൾ: ചർമ്മത്തിൽ പ്രശ്നങ്ങളുള്ള സ്ഥലത്ത് കലാമിൻ ലോഷൻ അല്ലെങ്കിൽ ഒടിസി – ഹൈഡ്രോകോർട്ടിസോൺ ക്രീം പുരട്ടുക.

 

ചർമ്മത്തിലെ അലർജി മാറ്റമില്ലാതെ തുടരുകയാണെങ്കിലോ മുകളിൽ പറഞ്ഞ വഴികൾ ഫലപ്രദമായി തോന്നുന്നില്ല എങ്കിലോ ഉടൻ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ഇത് ചർമ്മസംബന്ധമായ മറ്റെന്തെങ്കിലും ഗുരുതരമായ സാഹചര്യമാകാൻ സാധ്യതയുണ്ട്.

Tags: health tips
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies