കിണറ്റിൽ വെള്ളമില്ലെന്ന് മനസ്സിലായത് പ്രവേശനോത്സവത്തിന്റെ തലേന്ന്; വൃത്തിയാക്കാൻ പണിക്കാരെ കിട്ടിയില്ല; സ്‌കൂൾ കിണർവൃത്തിയാക്കാൻ ഇറങ്ങി അദ്ധ്യാപികമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിണറ്റിൽ വെള്ളമില്ലെന്ന് മനസ്സിലായത് പ്രവേശനോത്സവത്തിന്റെ തലേന്ന്; വൃത്തിയാക്കാൻ പണിക്കാരെ കിട്ടിയില്ല; സ്‌കൂൾ കിണർവൃത്തിയാക്കാൻ ഇറങ്ങി അദ്ധ്യാപികമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 07:50 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വൻ തോതിൽ പി ആർ വർക്കുകൾ ചെയ്തു പ്രവേശനോത്സവം ആഘോഷിക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പിലെ അനാസ്ഥയുടെ നേർചിത്രമാണ് കോഴിക്കോട്ട് കാണുന്നത്. സ്‌കൂൾ കിണർ വൃത്തിയാക്കാൻ ആളിനെ കിട്ടാത്തതുകൊണ്ട് അദ്ധ്യാപികമാർ കിണറ്റിലിറങ്ങി വൃത്തിയാക്കി. കോഴിക്കോട് ബാലുശ്ശേരിയിലെ എരമംഗലം ഗവ. സ്അദ്ധ്യാപികമാരായ സിൽജ, ധന്യ എന്നിവരാണ് കിണറു വൃത്തിയാക്കാനായി ഇറങ്ങിയത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂൾ നവീകരണം കഴിഞ്ഞതാണ്.എന്നാൽ അതിൽ കിണർ വൃത്തിയാക്കിയിരുന്നില്ല. അപ്പോഴാണ് കിണറിനുള്ളിൽ മണ്ണും ചെളിയും നിറഞ്ഞു കിടക്കുന്നത് ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. എല്ലാം കഴിഞ്ഞു വിദ്യാഭ്യാസ മന്ത്രി ഫെയ്സ് ബുക്ക് കുറിപ്പിലൂടെസ്‌കൂളിലെ അദ്ധ്യാപികമാരെ അഭിനന്ദിച്ചിട്ടുണ്ട്.

കിണറ്റിനുള്ളിൽ സ്‌കൂൾ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഒരു തുള്ളിവെള്ളമില്ലെന്ന് മനസ്സിലായതോടെയാണ് പണിയ്‌ക്ക് ആളിനെ അന്വേഷിച്ചത്. കിട്ടാതെ വന്നപ്പോൾ കിണറ്റിലിറങ്ങാൻ ഇരുവരും തയ്യാറാകുകയായിരുന്നു. കിണർ വൃത്തിയാക്കാൻ പലരേയും വിളിച്ചെങ്കിലും ആരുമെത്തിയില്ല. വെള്ളമില്ലാതെ എന്ത് ചെയ്യുമെന്ന് പേടിച്ചുനിന്നപ്പോഴാണ് അധ്യാപികമാർ സന്നദ്ധരായതെന്ന് പ്രധാനധ്യാപകന്റെ ചുമതലയിലുള്ള എസ് സജിത്ത് പറഞ്ഞു.

അങ്ങനെ, സിൽജ ടീച്ചറും ധന്യ ടീച്ചറും കിണറ്റിലും പ്രധാനാധ്യാപകനും അധ്യാപകരായ ഹബീബ, പ്രളിത, ജസ്‌ന, അനീഷ എന്നിവർ പുറത്തും പണി തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ കിണർ വൃത്തിയാക്കി രണ്ടുപേരും പുറത്തേക്കിറങ്ങി. അധ്യാപകരുടെ പ്രവർത്തി സാമൂഹ്യമാധ്യമങ്ങളിലും വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നാല് തൊടികളുള്ള കിണറിൽ ഏണി വെച്ചാണ് അധ്യാപികമാർ ഇറങ്ങിയത്.

 

Tags: kozhikodeschool teacher
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies