ജ്യേഷ്ഠ മാസത്തിലെ പൗർണമി നാൾ, വിവാഹിതരായ സ്ത്രീകൾക്കു പുണ്യ ദിനം; കുടുംബ ഐശ്വര്യത്തിനും ഭർതൃസൗഖ്യത്തിനും വടസാവിത്രി വ്രതം; അനുഷ്ഠിക്കേണ്ടത് ഇങ്ങനെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജ്യേഷ്ഠ മാസത്തിലെ പൗർണമി നാൾ, വിവാഹിതരായ സ്ത്രീകൾക്കു പുണ്യ ദിനം; കുടുംബ ഐശ്വര്യത്തിനും ഭർതൃസൗഖ്യത്തിനും വടസാവിത്രി വ്രതം; അനുഷ്ഠിക്കേണ്ടത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 05:28 pm IST
FacebookTwitterWhatsAppTelegram

മിഥുന മാസത്തിലെ പൗർണമി നാളിൽ സ്ത്രീകൾ അനുഷ്ഠിക്കുന്ന വ്രതമാണ് വടസാവിത്രി വ്രതം. വടവൃക്ഷമെന്നാൽ ആൽമരം. ആൽമരവുമായി ബന്ധപ്പെട്ട് അനുഷ്ഠിക്കുന്ന വ്രതമായതിനാലാണ് ഇത്തരത്തിൽ പേര് വന്നത്. ദാമ്പത്യ ക്ലേശം നീങ്ങാനും ഭർതൃസൗഖ്യത്തിനും ദീർഘസുമംഗലീ ഭാഗ്യത്തിനും അനുഷ്ഠിക്കുന്ന കാമ്യവ്രതമാണ് ഇത്. പ്രത്യേക അഭീഷ്ടസിദ്ധിയ്‌ക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് കാമ്യവ്രതം.

വടക്കേ ഇന്ത്യയിൽ പൊതുവേ വടസാവിത്രി പൂർണിമ അല്ലെങ്കിൽ വടപൂർണിമ എന്നാണ് ഇതറിയപ്പെടുന്നത്. വിവാഹിതരായ സ്ത്രീകൾ മാത്രമാണ് ഈ വ്രതം ആചരിക്കുന്നത്. പൗർണമി ദിനത്തിൽ സൂര്യോദയത്തിന് മുൻപ് കുളിച്ച് കുറി തൊട്ട് നിലവിളക്ക് കത്തിച്ച് ഇഷ്ടദേവനെ പ്രാർത്ഥിക്കുക. സമീപത്തോ അടുത്തുള്ള ക്ഷേത്രത്തിലോ ഉള്ള ആൽമരത്തിന് വലം വെയ്‌ക്കണം. ചുവട്ടിൽ തൊഴുത് പ്രാർത്ഥിച്ചതിന് ശേഷമാകണം പ്രദക്ഷിണം. പുരുഷന്മാരും ആൽമരത്തെ ഏഴ് തവണ പ്രദക്ഷിണം ചെയ്താൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. മത്സ്യമാംസാദികൾ ഒഴിവാക്കി ഈശ്വരചിന്തയോടെ ആയിരിക്കണം വ്രതം.

ആൽമരത്തെ പ്രദക്ഷിണം ചെയ്യുമ്പോൾ

‘മൂലതോ ബ്രഹമരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ’
എന്ന മന്ത്രം ജപിക്കേണ്ടതാണ്.

കടയ്‌ക്കൽ ബ്രഹ്‌മാവിന്റെ രൂപത്തിലും നടുവിൽ വിഷ്ണുവിന്റെ രൂപത്തിലും അറ്റത്ത് ശിവന്റെ രൂപത്തിലുമുള്ള വൃക്ഷരാജന് നമസ്‌കാരം എന്നാണ് മന്ത്രം കൊണ്ട് അർത്ഥമാക്കുന്നത്.

ആൽമരത്തിന് ഏഴ് തവണ പ്രദക്ഷിണം വെയ്‌ക്കുന്നതിനൊപ്പം മരത്തെ നൂല് കൊണ്ട് ചുറ്റുന്ന പതിവും ചിലയിടങ്ങളിലുണ്ട്. വിവാഹിതരായ സ്ത്രീകൾ ആൽമരത്തിൽ ഇത്തരത്തിൽ നൂൽ കെട്ടി പ്രാർത്ഥിക്കുകയും അർച്ചന നടത്തുകയും ചെയ്താൽ ദീർഘസുമംഗലി ആയിരിക്കുമെന്നാണ് വിശ്വാസം. ഭർത്താവിന്റെ ആയുസിനായി ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. കേരളത്തിലും ധാരാളമായി ഈ വ്രതം അനുഷ്ഠിച്ച് വരുന്നു.

പഞ്ചാംഗം അനുസരിച്ച്, ജ്യേഷ്ഠ മാസത്തിലെ പൗർണ്ണമി 2023 ജൂൺ 03 ന് അനിഴം നക്ഷത്രം രാവിലെ 11.17 ന് ആരംഭിക്കുകയും പൗർണ്ണമി തീയതി 04 ജൂൺ 2023 ന് കേട്ട നക്ഷത്രം രാവിലെ 09.12 ന് അവസാനിക്കുകയും ചെയ്യും.

Tags:
ShareTweetSendShare

More News from this section

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

Latest News

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies