ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണ സംഖ്യ ഉയരാൻ സാദ്ധ്യത. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ 233 ആയി. യാത്രക്കാരിൽ 900-ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിലേക്ക് മിനിറ്റുകളുടെ വ്യത്യാസത്തിലെത്തിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായിരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയടക്കം സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ പുറത്തുവിട്ട ചില പ്രധാന ഹെൽപ്പ്ലൈൻ നമ്പരുകൾ….
ജിആർസി ദുരന്ത നിവാരണ സേന നമ്പർ: 03324503371, 03324397928
ഹൗറ: 033-26382217
ഖരഗ്പുർ: 8972073925, 9332392339
ബലാസോർ: 8249591559, 7978418322
ഷാലിമാർ: 9903370746
സാൻട്രോഗാച്ചി: 8109289460, 8340649469
ഭാദ്രക്: 7894099579, 9337116373
ജജ്പൂർ: 9676974398
കട്ടക്: 8455889917
ഭുവനേശ്വർ: 06742534027
ഖുദ്ര: 6370108046, 06742492245
ബാംഗ്ലൂർ: 080-22356409
ബാൻഗാർപേട്: 08153 255253
കുപ്പം: 8431403419
എസ്എംവിടി ബാംഗ്ലൂർ: 09606005129
കൃഷ്ണരാജപുരം: 88612 03980
ചെന്നൈ: 04425330952, 04425330953
തമിഴ്നാട്
ടോൾ ഫ്രീ നമ്പർ : 1070
മൊബൈൽ നമ്പർ: 94458 69843
വാട്ട്സ്ആപ്പ് നമ്പർ: 94458 69848
ലാൻഡ്ലൈൻ: 044-2859 3990
ബെംഗളൂരു: 080-22356409
ബംഗാരപേട്ട്: 08153 255253
കുപ്പം : 8431403419
എസ്എംവിബി: 09606005129
കെജെഎം :+91 88612 03980
ശ്രീകാകുളം റെയിൽവേ നമ്പറുകൾ
85911
85912
85913
85914
08942-286213
08942-286245
വിശാഖ പട്ടണം ഹെൽപ് ലൈൻ നമ്പറുകൾ83003
83004
80005
83006
08912746330
08912744619
8106053051
8106053052
8500041670
8500041671
Comments