ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗ ചുമതലയേറ്റു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗ ചുമതലയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 08:40 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ് ഇന്ത്യൻ വംശജൻ അജയ് ബംഗ. അഞ്ച് വർഷത്തേയ്‌ക്കാണ് നിയമനം.ദാരിദ്രമുക്തമായ ലോകം പടുത്തുയർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അജയ് ബംഗയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ ലോകബാങ്ക് വ്യക്തമാക്കി.

63-കാരനായ അജയ്പാൽ സിംഗ് ബംഗ നിലവിൽ ജനറൽ അറ്റ്ലാന്റിക്കിൽ വൈസ് ചെയർമാനാണ്. 11 വർഷത്തോളം മാസ്റ്റർകാർഡിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. നെസ്ലെ എസ്എയിലാണ് അദ്ദേഹംആദ്യം സേവനമനുഷ്ഠിച്ചത്. അവിടെ മാർക്കറ്റിംഗ്, സെയിൽസ്, മാനേജ്‌മെന്റ് റോളുകളിൽ ഒരു ദശാബ്ദത്തിലേറെയായി നെസ്ലെയുടെ ഭാഗമായിരുന്നു. തുടർന്ന് പെപ്‌സികോ ഇങ്കിൽ ചേരുകയും കമ്പനിയുടെ ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസി ഇന്ത്യയിൽ ആരംഭിക്കാൻ സഹായിക്കുകയും ചെയ്തു. 1996-ൽ സിറ്റി ഗ്രൂപ്പിൽ ജോലി ആരംഭിച്ച അദ്ദേഹം നാല് വർഷത്തിനുള്ളിൽ സിറ്റി ഫിനാൻഷ്യലിന്റെയും യുഎസ് ഉപഭോക്തൃ-അസറ്റ് വിഭാഗത്തിന്റെയും ബിസിനസ് മേധാവിയായി. 2005-ൽ ബാങ്കിന്റെ എല്ലാ അന്താരാഷ്‌ട്ര ഉപഭോക്തൃ പ്രവർത്തനങ്ങളും നയിക്കാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തു.

2008-ൽ അജയ് ബംഗയെ സിറ്റി ഗ്രൂപ്പിന്റെ ഏഷ്യ-പസഫിക് മേഖലയുടെ തലവനായി നിയമിച്ചു. 2009-ൽ അദ്ദേഹം മാസ്റ്റർകാർഡിന്റെ പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി. പിറ്റേ വർഷം ബംഗയ്‌ക്ക് സിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ചു. വ്യാപാര വ്യവസായ മേഖലയിലെ ബൃഹത്തായ സംഭാവനകൾക്ക് 2016-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2012-ൽ ഫോറിൻ പോളിസി അസോസിയേഷൻ മെഡലും അദ്ദേഹത്തിന് ലഭിച്ചു. എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണറും 2019-ൽ ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിംഗിന്റെ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

Tags: Ajay BangaWorld Bank President
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies