മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 08:36 am IST
FacebookTwitterWhatsAppTelegram

ഒരു വൃക്ഷതൈ കൂടി വെച്ചുപിടിപ്പിക്കാൻ ഒരു ദിനം. പ്രകൃതി സംരക്ഷണം ഓർമ്മപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓരോ ലോക പരിസ്ഥിതി ദിനവും ആഘോഷിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഓരോ തൈകൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതി ദിനം വിപുലമാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഇന്ന് ആഗോളതലത്തിൽ തന്നെ പ്ലാസ്റ്റിക് വെല്ലുവിളിയാണ്. അതുകൊണ്ടാണ് ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രവാക്യം ‘പ്ലാസ്റ്റികിനെ പരാജയപ്പെടുത്തുക’ എന്നതായത്.

ഒരു തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും ജൈവവൈവിധ്യത്തിനും ഹാനികരമാകുക മാത്രമല്ല, ഭുമിയുടെ മൊത്തം ആവാസവ്യവസ്ഥയ്‌ക്ക് അത് ദോഷകരമായി ബാധിക്കും. നദീ തടാകങ്ങളിൽ വലിച്ചെറിയുന്ന് പ്ലാസ്റ്റിക് ഒഴുകിയെത്തി സമുദ്രത്തിന്റെ അടിത്തട്ട് വരെയുള്ള ഭൂമിയെ മലിനമാക്കുന്നു. കേരളത്തിൽ നിലം നികത്താൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ പലരും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിലൂടെയുണ്ടാകുന്ന ഭവിഷത്തുകൾ ആരും മനസിലാക്കുന്നില്ല. ഇത്തരത്തിൽ നികത്തപ്പെടുന്ന ഭൂമിയിൽ ഒരു ചെടിയും വളരില്ലെന്ന് അറിയാതെയല്ല ഇത് ചെയ്യുന്നത്. ഇങ്ങനെ മണ്ണിനടിയിൽ അടിയുന്ന പ്ലാസ്റ്റിക് പതിറ്റാണ്ടുകൾ മണ്ണിൽ ലയിക്കാതെ പ്ലാസ്റ്റിക്കായി തന്നെ കിടക്കും. ഇതേസമയം, മറുഭാഗത്ത് പ്ലാസ്റ്റിക് ഉപയോഗം വർദ്ധിച്ചു വരികയാണ്. തുണി, സഞ്ചി എന്നിവ ഉപയോഗിക്കുന്നതിന് പകരം പ്ലാസ്റ്റിക തന്നെയാണ് കൂടുതലും ആൾക്കാർ ഉപയോഗിക്കുന്നത്. ഇങ്ങനെ ഉപയോഗിച്ച് വലിച്ചെറിയുന്ന് പ്ലാസ്റ്റിക് പിന്നെയും വിനാശമാണ് ഉണ്ടാക്കുന്നത്.

കുപ്പിവെള്ളം മാത്രം പരിശോധിക്കുകയാണെങ്കിൽ എത്ര ലക്ഷം കുപ്പികളാണ് ഓരോ ദിവസവും തെരുവിൽ വലിച്ചെറിയുന്നത്. വിവാഹ ചടങ്ങുകളകളിലും എല്ലാ പൊതുപരിപാടികളിലും പ്ലാസ്റ്റികിന്റെ ഉപയോഗം വർദ്ധിച്ചുവരികയാണ്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്‌ക്കാനാണ് പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്നതും ശ്വസിക്കുന്നതും മാരകമായ രോഗങ്ങൾക്ക് കാരണമാണ് എന്ന തിരിച്ചറിവ് ഉൾക്കൊണ്ട് പരിസ്ഥിതി ദിന മുദ്രാവാക്യത്തിൽ നമുക്ക് പങ്കുചേരാം.

ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാർഷികം കൂടിയാണ് ഈ വർഷം. 1972- ൽ യുഎൻ ജനറൽ അസംബ്ലി ജൂണ് 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. 1973 ൽ ‘ഒരു ഭൂമി മാത്രം’ എന്ന മുദ്രാവാക്യത്തോടെയാണ് ആദ്യത്തെ പരിസ്ഥിതി ദിനാഘോഷം നടന്നത്. അന്ന് മുതൽ ഇന്ന് വരെ ഈ ദിനം പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുകയും നാളെയ്‌ക്ക് വേണ്ടി ഒരു തൈ എന്ന നിലയിൽ ഒരു വൃക്ഷതൈ നടുകയും ചെയ്യുന്നു. 1973-ന് ശേഷമുള്ള വർഷങ്ങളിൽ, വായു മലിനീകരണം, പ്ലാസ്റ്റിക് മലിനീകരണം, അനധികൃത വന്യജീവി വ്യാപാരം, സുസ്ഥിര ഉപഭോഗം, സമുദ്രനിരപ്പ് വർദ്ധനവ്, ഭക്ഷ്യസുരക്ഷ തുടങ്ങിയ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു ഓർമപ്പെടുത്തലായി പരിസ്ഥിതി ദിനം മാറി.

Tags: world environment daySpecial
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies