വിപണി കയ്യടക്കാൻ പുത്തൻ സ്‌കൂട്ടറുമായി ഹോണ്ട; ബുക്കിംഗ് ആരംഭിച്ച് ഡിയോ എച്ച്-സ്മാർട്ട് സ്‌കൂട്ടർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വിപണി കയ്യടക്കാൻ പുത്തൻ സ്‌കൂട്ടറുമായി ഹോണ്ട; ബുക്കിംഗ് ആരംഭിച്ച് ഡിയോ എച്ച്-സ്മാർട്ട് സ്‌കൂട്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 06:38 pm IST
Facebook
Twitter
WhatsAppTelegram

ഹോണ്ട ഡിയോ എച്ച്-സ്മാർട്ട് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിക്കാാെനരുങ്ങുന്നു. സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. നിരവധി പുതുമകളോടെ ഇറങ്ങുന്ന സകൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള ഡീലർഷിപ്പ് വഴിയോ ഹോണ്ടയുടെ വെബ്‌സൈറ്റ് വഴിയോ ഡിയോ എച്ച്-സ്മാർട്ട് ബുക്ക് ചെയ്യാവുന്നതാണ്.

77,712 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില.ഹോണ്ട ഡിയോ സ്പോർട്ടി 110 സിസി സ്‌കൂട്ടറിന്റെ ബേസിക്ക് ‘സ്റ്റാൻഡേർഡ്’, ‘ഡീലക്‌സ്’ വേരിയന്റുകൾക്ക് കമ്പനി വില ഉയർത്തിയേക്കുമെന്നാണ് വിവരം. പുതിയ ഹോണ്ട ഡിയോ ലൈനപ്പ് സ്റ്റാൻഡേർഡ് വേരിയന്റിന് 70,211 രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഹോണ്ട ഡിയോ ഡീലക്സിന് 74,212 രൂപയാണ് എക്‌സ് ഷോറൂം വില.

നാല് ഇൻഡിക്കേറ്ററുകളും ഫ്‌ളാഷ് ചെയ്തുകൊണ്ട് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് പോലും ഡിയോ എളുപ്പം കണ്ടെത്താം. ഇതിനായി സ്മാർട്ട് ഫൈൻഡ് എന്ന ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഹോണ്ട ഡിയോ എച്ച്-സ്മാർട്ട് സേഫ് സ്‌കൂട്ടറിന്റെ കീലെസ് ഫംഗ്ഷണാലിറ്റി ഓഫ് ചെയ്താൽ സ്‌കൂട്ടർ ഒരു സ്വിച്ച് ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യാൻ സാധിക്കും. സ്മാർട്ട് സ്റ്റാർട്ട് എന്ന സംവിധാനമാണ് ഇതിന് സഹായിക്കുന്നത്. സ്മാർട്ട് അൺലോക്കിലൂടെ സ്‌കൂട്ടർ ഉടമകൾക്ക് കീ ഫോബ് ഉപയോഗിച്ച് ഹാൻഡിൽബാർ, ഫ്യൂവൽ ഫില്ലർ ക്യാപ്, സീറ്റിനടിയിലെ സ്റ്റോറേജ് എന്നിവ അൺലോക്ക് ചെയ്യാൻ സാധിക്കും. സാധാരണ ഡിയോയിൽ നിന്ന് വ്യത്യസ്തമായി ഡിയോയിൽ അലോയ് വീലുകളുണ്ട്.

Tags:
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies