ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ കപ്പൽ പോലൊരു വീട്; ചിലവ് ഒന്നരക്കോടി രൂപ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ കപ്പൽ പോലൊരു വീട്; ചിലവ് ഒന്നരക്കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 12:12 pm IST
Facebook
Twitter
WhatsAppTelegram

ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ 1.50 കോടി രൂപ മുടക്കി മറൈൻ എൻജിനീയർ നിർമിച്ച കപ്പലിന്റെ ആകൃതിയിലുള്ള വീട് കണ്ട് അമ്പരക്കുകയാണ് നാട്ടുകാർ.42 കാരനായ സുഭാഷ്15 വർഷമായിചരക്ക് കപ്പലിൽ എഞ്ചിനീയറായി തൊഴിൽ ചെയ്യുന്നു . ശുഭശ്രീയാണ് ഭാര്യ. അവർക്ക് രണ്ട് പെൺമക്കളുണ്ട്.
ഭർത്താവ് ജോലി ചെയ്യുന്ന കപ്പൽ കാണാൻ ശുഭശ്രീക്ക് കൊതിയായി. ചരക്ക് കപ്പലായതിനാൽ ഭാര്യയെ കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ കപ്പൽ പോലെ ഒരു വീട് പണിയാമെന്ന് സുഭാഷ് വാഗ്ദാനം ചെയ്തു. അത് നിറവേറ്റാൻ 4000 ചതുരശ്ര അടി സ്ഥലം വാങ്ങി കപ്പൽ രൂപകല്പനയിൽ ഒരു വീട് പണിതു. 1.50 കോടിയാണ് ചെലവ്.

വീടിന്റെ പുറംഭാഗം ഒരു കപ്പൽ പോലെയാണ്. വീടിനു ചുറ്റും കിടങ്ങ് പോലെ നിർമ്മിച്ച് അതിൽ വെള്ളം നിറക്കാം. അങ്ങനെയാണ് വെള്ളത്തിലുള്ള കപ്പൽ പോലെ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. വീടിന്റെ താഴത്തെ നിലയിൽ ഹാൾ മാത്രമാണുള്ളത്.കപ്പലിന്റെ മുകളിലെ ഡെക്കിലേക്ക് പോകാനുള്ള ഗോവണി പോലെ പടികൾ ക്രമീകരിച്ചിരിക്കുന്നു. നീന്തൽക്കുളവും ജിമ്മും അടക്കം ആറ് പ്രത്യേക മുറികളാണുള്ളത്.കപ്പലിൽ ഇരുന്ന് യാത്ര ചെയ്യുന്ന അനുഭവം നൽകുന്നുണ്ട് രണ്ടാം നില. കപ്പൽ ഓടിക്കുന്നത് പോലെ നാല് വശങ്ങളിലും ഗ്ലാസ് വാതിലുകളോടെയാണ് രണ്ടാം നില ഡിസൈൻ ചെയ്തിരിക്കുന്നത്. ഇലക്‌ട്രിക് ലൈറ്റുകളും വിമാനത്തിലേതിന് സമാനമാണ്. വീട്ടിലെ അംഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ചേർന്ന് ബോട്ട് ഹൗസിന് ‘എസ് 4’ എന്നാണ് സുഭാഷ് പേരിട്ടിരിക്കുന്നത്. മറൈൻ എഞ്ചിനീയറായ സുഭാഷ് കപ്പൽ പോലെ ഒരു വീട് പണിതത് നാട്ടിലാകെ സംസാരവിഷയമായി മാറിയപ്പോൾ ഈ വീട് കാണാൻ ജനപ്രവാഹമാണ്. സോഷ്യൽ മീഡിയയിലും ഈ വീടിന്റെ കഥകൾ ധാരാളമായി പരക്കുന്നുണ്ട്.

തമിഴ് നാട്ടിലെ കടലൂർ വണ്ണാരപാളയത്ത് മുത്തുനഗർ സിംഗാരത്തോപ്പിലാണ് ഈ കപ്പൽ വീടുള്ളത്. തമിഴ് ദിനപത്രങ്ങളൊക്കെ ഈ വീടിന്റെ കഥകൾ ധാരാളമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: Cuddalore
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies