ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി ഡിജിയാത്ര; ഇനി ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല; ഒരു മിനിറ്റിനുള്ളിൽ രജിസ്‌ട്രേഷൻ പ്രക്രിയകൾ പൂർത്തിയാക്കാം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി ഡിജിയാത്ര; ഇനി ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല; ഒരു മിനിറ്റിനുള്ളിൽ രജിസ്‌ട്രേഷൻ പ്രക്രിയകൾ പൂർത്തിയാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 03:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്ക് ആപ്പുകൾ ഉപയോഗിക്കാതെ തന്നെ ഡിജിയാത്ര സൗകര്യം ലഭിക്കും. വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലായിരിക്കും സൗകര്യം ലഭിക്കുക. സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററായ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഈ കഴിഞ്ഞ വ്യാഴായ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടെർമിനൽ മൂന്നിൽ യാത്രക്കാർക്ക് അവരുടെ മുഖം തിരിച്ചറിയൽ രേഖയായി ഉപയോഗിച്ചുകൊണ്ട് ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തീകരിക്കാൻ സാധിക്കും.

വിമാനത്താവളങ്ങളിൽ യാത്രികർക്ക് ബുദ്ധിമുട്ടികളില്ലാതെ സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനാണ് ഡിജിയാത്രാ സംവിധാനം കേന്ദ്ര സർക്കാർ ആരംഭിച്ചത്. യാത്രക്കാർ ഡിജി ആപ്പുകൾ ഉപയോഗിച്ചുകൊണ്ട് വിശദാംശങ്ങൾ പങ്കുവെയ്‌ക്കുന്നതോടെ കാത്ത് നിൽക്കേണ്ടതായ സാഹചര്യം ഒഴിവാകും. മുൻപ് ഡിജിയാത്ര സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി ഉപയോക്താക്കൾക്ക് അവരുടെ ഫോണിൽ ഡിജിയാത്ര ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആധാറുമായി ബന്ധിപ്പിച്ച നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെന്നും പറഞ്ഞിരുന്നു.

എന്നാൽ യാത്രക്കാരുടെ നിർദ്ദേശാനുസരണം ഡിജിയാത്ര ഉപയോഗിക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനായി ഡിഐഎൽ പുതിയ സംരംഭം നടപ്പിലാക്കുകയായിരുന്നു. ഇതിനായാണ് പുതിയ അപഡേറ്റ് കൊണ്ടുവന്നത്. ഇതിലൂടെ ഇനി യാത്രക്കാർക്ക് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല. സാങ്കേതിക വിദ്യയിൽ പരിജ്ഞാനമില്ലാത്തവർക്ക് സഹായകരമാകും വിധം പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് പുതിയ സംവിധാനം. ഇത് നിലവിൽ വരുന്നതോടെ രജിസ്‌ട്രേഷൻ പ്രക്രിയ ഒരു മിനിറ്റിനുള്ളിൽ കഴിയും.

Tags: appDelhiairportDigiyatra
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies