സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല, അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊറുതിമുട്ടി; അധികൃതരുടെ കനിവ് തേടി കോഴിപ്പന്നകുടി ഗോത്രവർഗ്ഗ നിവാസികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല, അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊറുതിമുട്ടി; അധികൃതരുടെ കനിവ് തേടി കോഴിപ്പന്നകുടി ഗോത്രവർഗ്ഗ നിവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 08:02 am IST
FacebookTwitterWhatsAppTelegram

ഇടുക്കി : അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊറുതിമുട്ടി കേരള തമിഴ്‌നാട് അതിർത്തിയിലെ കോഴിപ്പന്നകുടി ഗോത്രവർഗ്ഗ നിവാസികൾ. കുടിവെള്ളമോ വാസയോഗ്യമായ വീടോ ഗതാഗതയോഗ്യമായ റോഡോ ഇല്ലാതെ വലയുകയാണ് വന്യമൃഗങ്ങൾക്ക് നടുവിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യർ.

മഴക്കാലത്തുപോലും കുടിവെള്ളം ഇവർക്ക് കിട്ടാക്കനിയാണ്. ഒരു കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചു വേണം ഇവർക്ക് കുടിവെള്ളം ശേഖരിക്കാൻ. നൂറ്റാണ്ടുകളായി വനമേഖല ആശ്രയിച്ച് കഴിയുന്ന പല കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് പോലും ഇല്ലാത്ത സാഹചര്യമാണ്. ഗതാഗത യോഗ്യമായ റോഡും ഇവർക്ക് അന്യമാണ്.

കാട്ടാന ശല്യമാണ് ഇവർ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഫോറസ്റ്റ് വാച്ചർ ശക്തി വേലിന്റെ മരണത്തോടെ ആനയെ ഭയന്ന് കുട്ടികൾക്ക് സ്‌കൂളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. കോഴിപ്പന്നക്കുടി മേഖലയിൽ പുതിയ ഫോറസ്റ്റ് വാച്ചറെ നിയമിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. തോട്ടം മേഖലയ്‌ക്കും വനമേഖലയ്‌ക്കും ഇടയിലുള്ള പതിനഞ്ചോളം കുടുംബങ്ങൾ മാത്രം അധിവസിക്കുന്ന വനവാസി ഗ്രാമമാണ് കോഴിപ്പന്നക്കുടി. മുതുവാൻ സമുദായത്തിലുള്ള ആളുകളാണ് ഇവിടെയുള്ളത്.

അതേസമയം ഗോത്രവർഗ്ഗ ഉന്നമനത്തിനായ് വർഷം തോറും സർക്കാർ കോടികൾ ചിലവഴിക്കുന്നു എന്ന് പറയുമ്പോഴും ഈ ആനുകൂല്യങ്ങൾ ഒന്നും വനവാസി ഗ്രാമത്തിലുള്ള ഇവർക്ക് ലഭിച്ചിട്ടില്ല. ഗ്രാമത്തിന്റെ ദുരിതസ്ഥിതിയും, ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.

Tags: TRIBAL PEOPLE
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies