'ഇത്ര ധന്യത തികഞ്ഞു കാൺകയില്ലത്ര നൂനമൊരു സാർവ്വഭൗമനിൽ'; പരിഹാസവുമായി അഡ്വ എ.ജയശങ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇത്ര ധന്യത തികഞ്ഞു കാൺകയില്ലത്ര നൂനമൊരു സാർവ്വഭൗമനിൽ’; പരിഹാസവുമായി അഡ്വ എ.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 09:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ന്യൂയോർക്കിലെ ടൈം സ്‌ക്വയർ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അമേരിക്കയെ നാഴികയ്‌ക്ക് നാൽപത് വട്ടം വിമർശിക്കുന്ന സിപിഎം നേതാക്കൾ ആ രാജ്യത്ത് നടക്കുന്ന പരിപാടികളിൽ വിദേശ വസ്ത്രം ധരിച്ച് പങ്കെടുക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള നേതാക്കളുടെ വിദേശ സന്ദർശനത്തെ രാഷ്‌ട്രീയ നിരീക്ഷകർ നിരന്തരം വിമർശിക്കുന്നു. ഇപ്പോഴിതാ, മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ എ.ജയശങ്കർ.

‘ഇത്ര ധന്യത തികഞ്ഞു കാൺകയില്ലത്ര നൂനമൊരു സാർവ്വഭൗമനിൽ. ന്യൂയോർക്കിലെ ജനത്തിരക്കേറിയ ടൈം സ്ക്വയറിൽ, മുതലാളിത്തത്തെ നിലംപരിശാക്കി ചെങ്കൊടി പാറിക്കുന്ന മംഗള മുഹൂർത്തം സ്വപ്നം കാണുന്ന നമ്മുടെ ജൈവ ബുദ്ധിജീവി’- എന്ന അടികുറിപ്പോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കുന്ന ചിത്രം എ.ജയശങ്കർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം ട്രോളന്മാരും ഏറ്റെടുത്തിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ ടൈം സ്‌ക്വയർ സമ്മേളനത്തിൽ പങ്കെടുത്തത് വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. രണ്ടര ലക്ഷം അമേരിക്കക്കാർ പ്രസംഗം കേൾക്കും, ആയിരം പ്രവാസി മലയാളികൾ പങ്കെടുക്കും എന്നായിരുന്നു സംഘാടകരുടെ അവകാശവാദം. ലോക കേരള സഭയിലെ 200 ഓളം പ്രതിനിധികൾ മുൻ കസേരകളിൽ ഇരുന്നുകൊണ്ടാണ് സദസ് ഉണ്ടെന്ന പ്രതീതീ ജനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിന് സമീപത്തായി വേറെ പരിപാടികളും തത്സമയം നടന്നിരുന്നു. ആ പരിപാടികൾ വീക്ഷിക്കാനെത്തിയ ജനങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയെ കാണാൻ പതിനായിരങ്ങൾ തടിച്ചുകൂടി എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിപ്പിച്ചത്.

Tags: Pinarayi Vijayanadvocate a jayasankar
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies