നാടു ഭരിക്കുന്ന കാരണഭൂതന് ഇങ്ങനെ ഒരാശംസ നേരാൻ കുറച്ചൊന്നും പോരാ ചങ്കൂറ്റം; പെണ്ണൊരുമ്പെട്ടാൽ മുഖ്യനും തടുക്കാ: അഡ്വ. എ. ജയശങ്കർ
തിരുവനന്തപുരം: വനിതാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന സ്വപന് സുരേഷ് ചങ്കൂറ്റത്തിന്റെ രൂപമാണെന്ന് അഡ്വ. എ. ജയശങ്കർ. മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കില്ലെന്ന് സ്വപ്ന സുരേഷിന് ...