മൺസൂൺ എത്തി! ഇനി സാഹസമല്ല, ജാഗ്രതയാണ് വേണ്ടത്; മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മൺസൂൺ എത്തി! ഇനി സാഹസമല്ല, ജാഗ്രതയാണ് വേണ്ടത്; മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 12:09 pm IST
Facebook
Twitter
WhatsAppTelegram

വേനലിന് വിരാമമിട്ട് മഴ ഇങ്ങെത്തി. ഇപ്പോൾ മഴ രസമായി തോന്നുമെങ്കിലും കുറച്ച് കഴിഞ്ഞ് സ്ഥിതി ഇതായിരിക്കില്ല. വൻ പ്രളയത്തെ അതിജീവിച്ച് വന്നിട്ട് അധിക നാളുകൾ ആയിട്ടില്ല. കുറച്ച് ദിവസം നിർത്താതെ മഴ പെയ്താൽ തീരാവുന്നതാണ് നമ്മുടെയൊക്കെ സമാധാനം. മഴയെ ചെറുത്ത് നിർത്താൻ കഴിയാത്തതിനാൽ തന്നെ ജാഗ്രത പാലിക്കുകയാണ് ആവശ്യം.

അതീവ ശ്രദ്ധയോടെ വേണം മൺസൂൺ കാലത്ത് വാഹനം ഓടിക്കാൻ. മൺസൂണിൽ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് കഴിവതും ഒഴിവാക്കണം. അത്തരം പ്രദേശങ്ങളിൽ വെള്ളക്കെട്ടിന്റെ വ്യാപ്തി എത്രയാണെന്ന് തിരിച്ചറിയാൻ കഴിയത്തത് കൊണ്ടാണ് ഡ്രൈവിംഗ് ഒഴിവാക്കണമെന്ന് പറയുന്നത്. അഥവാ വാഹനം വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ടി വന്നാൽ തന്നെ വണ്ടി സ്തംഭിച്ചാൽ ഒരിക്കലും എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ അത് എഞ്ചിനിൽ വെള്ളം കയറി ഗുരുതരമായ കേടുപാടുകൾകളിലേക്ക് നയിക്കാം.

അപരിചിതമായ റോഡുകൾ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാകണം മഴക്കാലത്ത് യാത്ര. അപകടങ്ങളെ ഒഴിവാക്കാൻ ഒരുപരിധി വരെ ഇത് ഉപകാരപ്പെടും. വെള്ളം കയറിയാൽ റോഡിന്റെ യഥാർത്ഥ അവസ്ഥ മനസിലാക്കാൻ സാധിക്കില്ല. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന പ്രദേശത്തൂടെയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാൽ എഞ്ചിനും ഇന്റീരിയറുമടക്കം വെള്ളം കയറാൻ സാദ്ധ്യതയുണ്ട്. സഡൻ ബ്രേക്കിംഗ് ചെയ്യുമ്പോൾ വാഹനത്തിന് പിന്നിൽ വരുന്ന വാഹനങ്ങൾ ഇടിക്കാമുള്ള സാദ്ധ്യത കൂടുതലാണ്. അതുപോലെ തന്നെ റെവ്‌സ് കുറയുന്നത് കാരണം എക്‌സ്‌ഹോസ്റ്റ് പൈപ്പിലൂടെ എഞ്ചിനുള്ളിൽ വെള്ളം കയറാനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.

ഇത്തരത്തിൽ ജാഗ്രതയോടെ വാഹനമോടിച്ചാൽ വാഹനം വർക്ക്‌ഷോപ്പിൽ കയറ്റാതെ കൊണ്ടുനടക്കാവുന്നതാണ്. മഴയാണെന്ന് കരുതി ഒഴിവാക്കാൻ പറ്റാത്ത അത്യാവശ്യ യാത്രകൾ ഉണ്ടാകും. അത്തരം സാഹചര്യങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ എടുത്ത് ശ്രദ്ധയോടെ വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക. എഞ്ചിൻ അടക്കമുള്ള ഭാഗങ്ങളിൽ വെള്ളം കയറിയാൽ കുറച്ചധികം പണം വർക്ഷോപ്പിൽ കൊടുക്കേണ്ടി വരും. അതുപോലെ തന്നെ ബാറ്ററിയടക്കമുള്ള മറ്റ് വിലപിടിപ്പുള്ള ഘടകങ്ങളുടെ പരിപാലനത്തിലും മഴക്കാലത്ത് പ്രത്യേക ശ്രദ്ധ വേണം. മഴക്കാലത്ത് ബാറ്ററി തുരുമ്പ് പിടിക്കാനും മറ്റും സാദ്ധ്യത ഏറെയാണ്.

Tags: monsoonvehicledriving
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies