monsoon - Janam TV

monsoon

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ ജാഗ്രതാ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ച പനികൾ പിടിപെടാതിരിക്കാൻ ...

മൺസൂൺ ബമ്പർ ഒന്നാം സമ്മാനം 10-കോടി കുടുംബശ്രീ പ്രവർത്തകർ എടുത്ത ടിക്കറ്റിന്

മൺസൂൺ ബമ്പർ ഒന്നാം സമ്മാനം 10-കോടി കുടുംബശ്രീ പ്രവർത്തകർ എടുത്ത ടിക്കറ്റിന്

മലപ്പുറം; ഈ വർഷത്തെ മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഭാഗ്യശാലി ഒരാളല്ല, ഒരുകൂട്ടം പേരാണ്. മലപ്പുറത്ത് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത് കുടുംബശ്രീ പ്രവർത്തകരാണ്. പരപ്പനങ്ങാടിയിലെ ഒരു കൂട്ടം കുടുംബശ്രീ ...

മഴയൊക്കെയല്ലേ, ട്രിപ്പൊക്കെ പോകണ്ടേ? ഇത്തവണ കേരളം വിട്ടുപിടിച്ചോളൂ! മഴക്കാലം ആസ്വദിക്കാൻ പറ്റിയ ഇന്ത്യൻ നഗരങ്ങളിതാ…

മഴയൊക്കെയല്ലേ, ട്രിപ്പൊക്കെ പോകണ്ടേ? ഇത്തവണ കേരളം വിട്ടുപിടിച്ചോളൂ! മഴക്കാലം ആസ്വദിക്കാൻ പറ്റിയ ഇന്ത്യൻ നഗരങ്ങളിതാ…

മഴക്കാല യാത്രകൾക്ക് പ്രത്യേക അനുഭൂതിയാണ്, പ്രത്യേക ചന്തമാണ്. ആ യാത്രയിലുടനീളം വ്യത്യസ്തമായ അനുഭൂതിയാകും എന്നത് സംശമില്ലാത്ത കാര്യമാണ്. ചിലർക്ക് കേരളത്തിനകത്തെ മഴക്കാലയാത്ര നടത്താനാണ് ആഗ്രഹമെങ്കിൽ മറ്റ് ചില ...

സൂക്ഷിക്കണേ പാമ്പ് വീട്ടിലുണ്ട്….. ഇല്ല; വീടിനുളളിൽ പാമ്പുകൾക്ക് നോ പറയാൻ ഇതൊന്ന് ശ്രദ്ധിച്ചാൽ മതി

മഴക്കാലത്ത് വീട്ടിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അകറ്റി നിർത്തുന്നതിനുള്ള എളുപ്പവഴികളും…

മഴക്കാലത്ത് വീടുകളിൽ പാമ്പുകളുടെ ശല്യം താരതമ്യേന വർദ്ധിക്കാറുണ്ട്. മഴ കൂടുതൽ ശക്തമായിക്കഴിഞ്ഞാൽ മാളങ്ങൾ ഇല്ലാതാകുകയും ഇതോടെ പാമ്പുകൾ പുറത്തേക്ക് ഇറങ്ങുന്നതും പതിവാണ്. മാളങ്ങൾ ഇല്ലാതാകുന്നതോടെ പാമ്പുകൾ സമീപത്തെ ...

മൺസൂൺ എത്തി! ഇനി സാഹസമല്ല, ജാഗ്രതയാണ് വേണ്ടത്; മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ..

മൺസൂൺ എത്തി! ഇനി സാഹസമല്ല, ജാഗ്രതയാണ് വേണ്ടത്; മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ..

വേനലിന് വിരാമമിട്ട് മഴ ഇങ്ങെത്തി. ഇപ്പോൾ മഴ രസമായി തോന്നുമെങ്കിലും കുറച്ച് കഴിഞ്ഞ് സ്ഥിതി ഇതായിരിക്കില്ല. വൻ പ്രളയത്തെ അതിജീവിച്ച് വന്നിട്ട് അധിക നാളുകൾ ആയിട്ടില്ല. കുറച്ച് ...

പ്രവചനങ്ങൾക്ക് പിടികൊടുക്കാതെ കാലവർഷം; കേരളത്തിൽ ഇടവപ്പാതി വൈകുന്നു; അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രവചനങ്ങൾക്ക് പിടികൊടുക്കാതെ കാലവർഷം; കേരളത്തിൽ ഇടവപ്പാതി വൈകുന്നു; അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: പ്രവചനങ്ങൾ തെറ്റിച്ച് കേരളത്തിൽ കാലവർഷം വൈകുന്നു. സംസ്ഥാനത്ത് ഞായറാഴ്ചയോടെ കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ ലക്ഷദ്വീപ് വരെ എത്തിയെങ്കിലും കേരള തീരത്തേക്ക് കാലവർഷം ...

കേരളത്തിൽ കാലവർഷം നാളെ എത്തും; ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട്; 5 ദിവസം പരക്കെ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ കാലവർഷം നാളെ എത്തും; ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട്; 5 ദിവസം പരക്കെ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന പ്രവചനം നിലനിൽക്കെയാണ് കാലാവസ്ഥാ ...

മഴക്കാല തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

മഴക്കാല തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇത് നിർദ്ദേശിച്ചത്. ഇത്തവണ സംസ്ഥാനത്ത് മഴക്കാലം ജൂൺ 4ന് തുടങ്ങുമെന്ന് കാലാവസ്ഥ ...

മൺസൂൺ അവസാന ഘട്ടത്തിലെന്ന് കാലാവസ്ഥാ വകുപ്പ്; രണ്ടു ദിവസംകൊണ്ട് പിൻവാങ്ങുമെന്ന് സൂചന

മൺസൂൺ അവസാന ഘട്ടത്തിലെന്ന് കാലാവസ്ഥാ വകുപ്പ്; രണ്ടു ദിവസംകൊണ്ട് പിൻവാങ്ങുമെന്ന് സൂചന

ന്യൂഡൽഹി: ഇന്ത്യയിൽ ഇത്തവണത്തെ മൺസൂൺ രണ്ടു ദിവസത്തിനകം പിൻവാങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ശക്തമായ മഴ സമ്മാനിച്ച് കടന്നുപോകുന്ന മൺസൂൺ രണ്ടു ദിവസത്തിനകം പിൻവാങ്ങുമെന്നാണ് കണക്കുകൂട്ടൽ. നാലുമാസം ...

മഴക്കാലമെത്തി; കാലാവസ്ഥ മാറുമ്പോൾ ചെയ്യുന്ന ഈ നാല് അബദ്ധങ്ങൾ ഒഴിവാക്കുക

മഴക്കാലമെത്തി; കാലാവസ്ഥ മാറുമ്പോൾ ചെയ്യുന്ന ഈ നാല് അബദ്ധങ്ങൾ ഒഴിവാക്കുക

ചുട്ടുപൊള്ളുന്ന വെയിൽ മാഞ്ഞു, കാത്തിരുന്ന മഴക്കാലം എത്തുകയും ചെയ്തു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം നിരവധി അസ്വസ്ഥകളാണ് ശരീരത്തിനും മനസിനുമുണ്ടാക്കുകയെന്നത് മറ്റൊരു കാര്യം. പെട്ടെന്ന് മഴ വ്യാപകമാകുന്നതോടെ നാം ...

തെക്ക് പടിഞ്ഞാറൻ മൺസൂൺ മഹാരാഷ്‌ട്ര-കൊങ്കൺ തീരത്ത്; മഴ ബംഗാൾ ഉൾക്കടൽ മേഖലയിലും ലഭിക്കും

തെക്ക് പടിഞ്ഞാറൻ മൺസൂൺ മഹാരാഷ്‌ട്ര-കൊങ്കൺ തീരത്ത്; മഴ ബംഗാൾ ഉൾക്കടൽ മേഖലയിലും ലഭിക്കും

മുംബൈ: സീസണിലെ ആദ്യ മൺസൂൺ മഴയിൽ മഹാരാഷ്ട്ര കൊങ്കൺ തീരങ്ങൾ. തെക്ക് പടിഞ്ഞാറൻ മൺസൂണാണ് ഇന്ന് ഉച്ചതിരിഞ്ഞ് മഹാരാഷ്ട്ര കൊങ്കൺ തീരത്തേക്ക് എത്തിയിരിക്കുന്നത്. ഇന്ന രാത്രി മുതൽ ...

സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കിയിൽ രാത്രി യാത്രയ്‌ക്ക് നിരോധനം; ആറളത്തിൽ ഉരുൾപ്പൊട്ടിയതായി സൂചന

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.   വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് 21/10/2021: ...

മഹാരാഷ്‌ട്രയിൽ തെക്കുപടിഞ്ഞാറൻ മൺസൂണെത്തി: കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, ഗതാഗതം തടസ്സപ്പെട്ടു

മഹാരാഷ്‌ട്രയിൽ തെക്കുപടിഞ്ഞാറൻ മൺസൂണെത്തി: കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, ഗതാഗതം തടസ്സപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചു. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിലും ഒരു ദിവസം മുന്നേ കാലവർഷം സംസ്ഥാനത്തെത്തി. ഇന്ന് രാവിലെ ...

ലോകാരോഗ്യ സംഘടനയുടെ ചെയര്‍മാനായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ചുമതലയേറ്റു

മണ്‍സൂണ്‍കാല കെടുതി : കേന്ദ്രമന്ത്രിയുടെ അവലോകനയോഗം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ മണ്‍സൂണ്‍ കാല കെടുതി വിലയിരുത്താന്‍ ഇന്ന് കേന്ദ്രമന്ത്രിതല യോഗം. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനാണ് യോഗം. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് യോഗം വിളിച്ചിരിക്കുന്നത്. സാങ്കേതിക ...

രാജസ്ഥാന്‍, സൗരാഷ്‌ട്ര, കച്ച് മേഖലകള്‍ കനത്ത മഴ ഭീഷണിയില്‍; റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

രാജസ്ഥാന്‍, സൗരാഷ്‌ട്ര, കച്ച് മേഖലകള്‍ കനത്ത മഴ ഭീഷണിയില്‍; റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ മണ്‍സൂണ്‍ മഴ കനത്തതോടെ രാജസ്ഥാന്‍ മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജസ്ഥാനിലെ വിവിധ മേഖലകള്‍, ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര പ്രദേശങ്ങളെല്ലാം റെഡ് ...

മഴക്കാലവാഹനയാത്രയിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

മഴക്കാലവാഹനയാത്രയിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

കൊറോണ മഹാമാരി രാജ്യത്തെ പിടിച്ചുലച്ച് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കാലവർഷം കൂടി എത്തിയതോടെ ജനജീവിതം കൂടുതൽ ദുരിതത്തിൽ ആയിരിക്കുകയാണ്. സ്വയം ഒരു ലോക്ക്ഡൗൺ പാലിക്കുന്നുണ്ടെങ്കിലും അത്യാവശ്യഘട്ടത്തിൽ പുറത്തേക്കിറങ്ങേണ്ടി ...

ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നു; ഡല്‍ഹിയില്‍ കനത്ത മഴ

ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നു; ഡല്‍ഹിയില്‍ കനത്ത മഴ

ന്യൂഡല്‍ഹി: മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉ്ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കനക്കുന്നു. ഇന്നുരാവിലെ മുതല്‍ മഴ ശക്തമായതോടെ ജനങ്ങളും ദുരിതത്തിലായി. അവശ്യ സേവനം ചെയ്യുന്നവരാണ് ഏറേയും ബുദ്ധിമുട്ടനുഭവിച്ചത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist