ഒരു പത്ത് മിനിറ്റ് ചാർജ് ചെയ്താൽ 1,000 കിലോമീറ്റർ വരെ സഞ്ചാരിക്കാം! വമ്പൻ പ്രഖ്യാപനവുമായി ടൊയോട്ട; വരുന്നത് മാറ്റത്തിന്റെ നാളുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഒരു പത്ത് മിനിറ്റ് ചാർജ് ചെയ്താൽ 1,000 കിലോമീറ്റർ വരെ സഞ്ചാരിക്കാം! വമ്പൻ പ്രഖ്യാപനവുമായി ടൊയോട്ട; വരുന്നത് മാറ്റത്തിന്റെ നാളുകൾ

Toyota announces new electric car battery which could cut charging time to under 10 minutes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 12:36 pm IST
Facebook
Twitter
WhatsAppTelegram

വാഹനലോകത്തെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനവുമായി ലോകത്തെ ഒന്നാംനിര കാർ കമ്പനിയായ ടൊയോട്ട. തങ്ങളുടെ ഭാവിയിലെ വൈദ്യുത വാഹനങ്ങൾക്ക് ഒറ്റ ചാർജിൽ 1,000 കിലോമീറ്റർ വരെ സഞ്ചാരിക്കാനാവുമെന്ന പ്രഖ്യാപനവുമായാണ് ടൊയോട്ട എത്തുന്നത്. പത്ത് മിനിറ്റിനുള്ളിൽ വാഹനം ചാർജ് ചെയ്യാൻ സാധിക്കുമെന്നും ടൊയോട്ട പറയുന്നു. മെഴ്സിഡീസ്, ബിഎംഡബ്ല്യു, ടെസ്ല തുടങ്ങിയ വൈദ്യുത വാഹന നിർമാണ രംഗത്തെ അതികായർ പോലും പരമാവധി 600- 700 കിലോമീറ്റർ റേഞ്ച് നൽകുമ്പോഴാണ് ടൊയോട്ടയുടെ ഈ സുപ്രധാന പ്രഖ്യാപനം.

അടുത്ത തലമുറ ബാറ്ററികളും സോണിക് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത്രയും റേഞ്ച് സാധ്യമാക്കിയതെന്നാണ് ടൊയോട്ട അറിയിക്കുന്നത്. ആയിരം കിലോമീറ്റർ മൈലേജുള്ള ഇവി 2026-ൽ പുറത്തിറക്കുമെന്നാണ് ടെയോട്ടയുടെ പ്രഖ്യാപനം. ലിഥിയം അയേൺ ബാറ്ററികളേക്കാളും ഊർജ്ജ കാര്യക്ഷമതയും കുറഞ്ഞ ചാർജിങ് സമയവുമുള്ള സോളിഡ് ബാറ്ററികളാണ് ടൊയോട്ട നിർമിക്കുക. ഇത്തരം സോളിഡ് സ്റ്റേറ്റ് ബാറ്ററികളിൽ ഓടുന്ന വാഹനങ്ങൾ 2028-നുള്ളിൽ പുറത്തിറക്കുമെന്നും കമ്പനി പറയുന്നു.

ടൊയോട്ടയുടെ ബിഇവി ഫാക്ടറിയിലായിരിക്കും പുതിയ ബാറ്ററികൾ നിർമിക്കുക. മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ച ഫാക്ടറിയിൽ 2030 ആകുമ്പോഴേക്കും 17 ലക്ഷം വാഹനങ്ങൾ പ്രതിവർഷം നിർമിക്കാനാവുമെന്നാണ് ടൊയോട്ടയുടെ കണക്കുകൂട്ടൽ. 2026 ആകുമ്പോഴേക്കും 15 ലക്ഷം വൈദ്യുത വാഹനങ്ങൾ വിൽക്കാനാവുമെന്നും ടൊയോട്ട കരുതുന്നു. കാർ നിർമാണത്തിന് ജിഗാ കാസ്റ്റിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്.

Tags: toyota
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies