കൽക്കരി സംഭരണത്തിൽ ബഹുദൂരം മുന്നിൽ ഇന്ത്യ; മൊത്തം കൽക്കരി ശേഖരത്തിൽ 44 ശതമാനം വർദ്ധന; സർക്കാരിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് മന്ത്രാലയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൽക്കരി സംഭരണത്തിൽ ബഹുദൂരം മുന്നിൽ ഇന്ത്യ; മൊത്തം കൽക്കരി ശേഖരത്തിൽ 44 ശതമാനം വർദ്ധന; സർക്കാരിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ കൽക്കരി സംഭരണത്തിൽ വൻ വർദ്ധന. മൊത്തം കൽക്കരി ശേഖരം ഈ മാസം 13-ന് 44 ശതമാനം വർദ്ധന രേഖപ്പെടുത്തി 110.58 ദശലക്ഷം ടൺ ആയതായി കൽക്കരി മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ പ്രധാന ഘടകമായ കൽക്കരി വിതരണം കൃത്യമായി നിലനിർത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഉയർന്ന കൽക്കരി സംഭരണം സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ജൂൺ 13 വരെ കോൾ ഇന്ത്യ ലിമിറ്റഡിന്റെ കൽക്കരി സംഭരണം 59.73 മെട്രിക് ടൺ ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25.77 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. ഖനികൾ, താപവൈദ്യുത നിലയങ്ങൾ, സംഭരണ കേന്ദ്രങ്ങൾ എന്നിവയുടെ മൊത്തത്തിലുള്ള കൽക്കരി സംഭരണം ജൂൺ 13 വരെ 110.58 മെട്രിക് ടണ്ണായി.

വൈദ്യുതി മേഖലയിലേക്കുള്ള കൽക്കരി വിതരണം 164.84 മെട്രിക് ടൺ ആയിരുന്നു. ഒരു വർഷം മുൻപുള്ള 156.83 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 5.11 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. താപ വൈദ്യുതി നിലയങ്ങളിലെ കൽക്കരി ശേഖരം 34.55 മെട്രിക് ടൺ ആണ്. കഴിഞ്ഞ വർഷം ഇത് 22.57 മെട്രിക് ടൺ ആയിരുന്നു. ഏകദേശം 53.1 ശതമാനം വളർച്ചയാണ് മേഖലയിൽ ഉണ്ടായിട്ടുളളത്. 2023-24 സാമ്പത്തിക വർഷത്തിലെ മൊത്തം കൽക്കരി ഉൽപ്പാദനം വലിയ വളർച്ചയാണ് നേടിയത്. ഫലപ്രദമായ സ്റ്റോക്ക് മാനേജ്‌മെന്റ് തന്ത്രങ്ങളും പ്രവർത്തനക്ഷമതയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Tags: COAL
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies