സമ്മാനമടിച്ച ലോട്ടറി മാലിന്യക്കൂമ്പാരത്തിൽ; സസ്‌പെൻസുകൾക്കും ട്വിസ്റ്റുകൾക്കുമൊടുവിൽ തിരഞ്ഞ് കണ്ടെത്തി ബംപർ വിജയിയായ ആക്രിക്കടക്കാരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്മാനമടിച്ച ലോട്ടറി മാലിന്യക്കൂമ്പാരത്തിൽ; സസ്‌പെൻസുകൾക്കും ട്വിസ്റ്റുകൾക്കുമൊടുവിൽ തിരഞ്ഞ് കണ്ടെത്തി ബംപർ വിജയിയായ ആക്രിക്കടക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 03:11 pm IST
Facebook
Twitter
WhatsAppTelegram

ഭാഗ്യം നമ്മളെ തേടിയെത്തുക സസ്‌പെൻസുകളുടെയും ട്വിസ്റ്റുകളുടെയും രൂപത്തിലായിരിക്കുമെന്ന് പറഞ്ഞാൽ ചിലരെങ്കിലും അത് സമ്മതിച്ചേക്കാം. നാഗാലാൻഡ് സ്വദേശി ദേവീന്ദർ കുമാറിനോട് ഇക്കാര്യം ചോദിക്കുകയാണെങ്കിൽ ഇത് സത്യമാണെന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ആക്രിക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന ദേവീന്ദറിന്റെ ജീവിതം മാറ്റിമറിച്ചത് സസ്‌പെൻസിലൂടെയും ട്വിസ്റ്റുകളിലൂടെയുമായിരുന്നു.

ഇരുപതുകാരനായ ദേവീന്ദർ മാനസ ജില്ലയിലെ സർദുൽഗഡിലാണ് താമസം. അടുത്തിടെ പ്രഖ്യാപിച്ച നാഗാലാൻഡ് ഡിയർ ലോട്ടറിയിലെ ഭാഗ്യശാലിയാണ് ഇയാൾ. ഒരു കോടി രൂപയാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. ആറ് രൂപ മാത്രം മുടക്കിയെടുത്ത ടിക്കറ്റിനായിരുന്നു ഇത്ര വലിയൊരു തുക ഇദ്ദേഹത്തിന് സ്വന്തമായത്. കുടുംബത്തിന്റെ പ്രാരാബ്ധം മാറാൻ പോകുന്നു എന്ന സന്തോഷത്തിലായിരുന്നു കുടുംബാംഗങ്ങളെല്ലാവരും. എന്നാൽ ഈ ടിക്കറ്റ് മാറാനുള്ള തിയതിക്കു മുൻപ് വലിയൊരു തിരിച്ചടിയായിരുന്നു കുടുംബം നേരിട്ടത്.

ജൂൺ 13-ന് ടിക്കറ്റ് ഇവരുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു. എവിടെയോ ടിക്കറ്റ് മറന്നു വെച്ചതിനെ തുടർന്ന് കയ്യിൽ നിന്നും നഷ്ടമായി. വീട്ടിലെ മുക്കിലും മൂലയിലും വരെ ഇവർ ടിക്കറ്റ് തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. അതിനിടെയാണ് മാലിന്യം കളയുന്നതിനായി പോളി ബാഗിൽ എടുത്ത് വെച്ചത് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതിൽ നിറയെ കടലാസുകളാണ് ഉണ്ടായിരുന്നത്. രാത്രി മുഴുവൻ പരിശോധിക്കവെ അവസാനം ശ്രമങ്ങൾക്ക് ഫലം കാണുകയായിരുന്നു. മാലിന്യങ്ങൾക്കിടയിൽ നിന്നും ടിക്കറ്റ് കണ്ടെടുക്കയായിരുന്നു. ടിക്കറ്റ് തിരികെ കിട്ടിയതിന്റെ സന്തോഷത്തിൽ ആവശ്യമുള്ളവർക്ക് ഈ പണം ഉപയോഗിച്ച് ഭക്ഷണം വാങ്ങി നൽകുമെന്നും കുടുംബം അറിയിച്ചു.

Tags: nagalandLOTTERYWin
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies