മലയാളിയ്ക്ക് ഇത് അഭിമാന നിമിഷം; ബ്രിട്ടന്റെ പരമോന്നത ബഹുമതി കരസ്ഥമാക്കി തൃശൂർ സ്വദേശിനി; അറിയാം ജോയ്‌സി ജോണിനെ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളിയ്‌ക്ക് ഇത് അഭിമാന നിമിഷം; ബ്രിട്ടന്റെ പരമോന്നത ബഹുമതി കരസ്ഥമാക്കി തൃശൂർ സ്വദേശിനി; അറിയാം ജോയ്‌സി ജോണിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 07:13 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ ‘ദ മോസ്റ്റ് എക്‌സെലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ’ ബഹുമതി കരസ്ഥമാക്കി മലയാളി വനിത. തൃശൂർ മാള സ്വദേശിനി ജോയ്‌സി ജോണിനെയാണ് ബഹുമതി തേടിയെത്തിയത്.

വിദ്യാഭ്യാസ, സാങ്കേതികവിദ്യാ മേഖലയിൽ കഴിവ് തെളിയിച്ച വനിതയാണ് ജോയ്‌സി. സിവിൽ വിഭാഗത്തിൽ നിന്നാണ് ജോയ്‌സിയെ തിരഞ്ഞെടുത്തത്. മികച്ച സംരംഭകയും എഡ്‌ടെക് അഡ്വവൈസറുമാണ് ഇവർ. ലണ്ടൻ ട്രിനിറ്റി കോളേജിലെ മുൻ സ്ട്രറ്റെജി ആന്റ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ വിഭാഗം ഡയറക്ടറുമായിരുന്നു ജോയ്‌സി. വിദ്യാഭ്യാസം , ടെക്‌നോളജി, ബാങ്കിംഗ്, സംരംഭകത്വം തുടങ്ങി നിരവധി മേഖലകളിൽ സുത്യർഹമായ സേവനം ചെയ്ത ജോയ്‌സിയ്‌ക്ക് സിംഗപ്പൂർ, യുകെ, യുഎസ് എന്നിവിടങ്ങളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തന പരിചയവുമുണ്ട്. 2016-ൽ 16-ാമത് ഏഷ്യൻ അച്ചീവേഴ്‌സ് അവാർഡിന് പരിഗണിച്ച വനിതകളുടെ അന്തിമ പട്ടികയിലും ഇടംപിടിച്ചിരുന്നു 44-കാരിയായ ജോയ്‌സി.

സിംഗപ്പൂരിലെ നന്യംഗ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ എൻജിനീയറിംഗ് , ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎ എന്നിവ കരസ്ഥമാക്കിയ ജോയ്‌സി റോയൽ സൊസൈറ്റി എഡ്യുക്കേഷൻ കമ്മിറ്റി, അഡ്വവൈസറി കൗൺസിൽ ഓഫ് ഫൗണ്ടേഷൻ ഫോർ എഡ്യുക്കേഷൻ ഡവലപ്മെന്റ്, ഗ്ലോബൽ അഡ്വവൈസറി കമ്മിറ്റി ഓഫ് ഇൻസ്ട്രിൻസിക് ലാബ്, യു.കെയിലെ സ്റ്റാർട്ടപ് ലീഡർഷിപ്പ് പ്രോഗ്രാമുകളുടെ സ്ഥാപക എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

കല, ശാസ്ത്രം, പൊതുസേവനം തുടങ്ങിയ മേഖലകളിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ബ്രിട്ടീഷ് പരമോന്നത ബഹുമതിയാണ് ദ മോസ്റ്റ് എക്‌സെലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ. സിവിൽ, മിലിട്ടറി എന്നീ ഡിവിഷനുകളിലായി അഞ്ച് തരത്തിലുള്ള ബഹുമതികളാണുള്ളത്. 1917 ജൂൺ 4-ന് കിംരഗ് ജോർജ് അഞ്ചാമൻ ആണ് ഇത് ആരംഭിച്ചത്.

Tags: Trissur
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies