ഞാൻ ചിലപ്പോൾ വളരെ കർക്കശക്കാരി ആയിരുന്നെന്ന് പറയും; സിനിമയിലെത്തുന്നതിന് മുൻപ് വിൻസിയുമായുള്ള ബന്ധം വെളിപ്പെടുത്തി ശ്രുതി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞാൻ ചിലപ്പോൾ വളരെ കർക്കശക്കാരി ആയിരുന്നെന്ന് പറയും; സിനിമയിലെത്തുന്നതിന് മുൻപ് വിൻസിയുമായുള്ള ബന്ധം വെളിപ്പെടുത്തി ശ്രുതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 06:29 pm IST
Facebook
Twitter
WhatsAppTelegram

വളരെ കുറച്ചു സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം കൈവരിച്ച നടികളാണ് ശ്രുതി രാമചന്ദ്രനും വിൻസി അലോഷ്യസും. പ്രേതം, സൺഡേ ഹോളിഡേ, കാണേകാണേ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രുതി ശ്രദ്ധിക്കപ്പെട്ടത്. അഭിനയം പോലെ തന്നെ ഡബ്ബിങ്ങിലും ശ്രുതി തിളങ്ങിയിച്ചുണ്ട്. ‘കമല’ എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും ശ്രുതി നേടി.

‌വികൃതി’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ വിൻസി കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, രേഖ തുടങ്ങിയ ചിത്രങ്ങളിൽ മികവാർന്ന വേഷങ്ങൾ ചെയ്തിരുന്നു.

ഇപ്പോഴിതാ, ശ്രുതി ഒരു അഭിമുഖത്തിൽ വിൻസിയെകുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളഇൽ നിറയുന്നത്. സിനിമയിൽ എത്തുന്നതിന് മുമ്പ് ശ്രുതി ഒരു ആർക്കിടെക്റ്റായിരുന്നു. അതിന് ശേഷം അദ്ധ്യാപികയായും ജോലി ചെയ്തിരുന്നു. എങ്ങനെയുള്ള പ്രൊഫസറായിരുന്നു ശ്രുതി, വളരെ കർക്കശകാരി ആയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിനുള്ള ശ്രുതിയുടെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഞാൻ വിൻസിയുടെ പ്രൊഫസറായിരുന്നു. ഞങ്ങളിപ്പോൾ ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുകയാണ്. വിൻസിയോട് ചോദിച്ചാൽ ഞാൻ ചിലപ്പോൾ വളരെ കർക്കശക്കാരി ആയിരുന്നെന്ന് പറയുമെന്നാണ് അഭിമുഖത്തിൽ ശ്രുതി പറഞ്ഞത്.

പ്രമുഖ റിയാലിറ്റി ഷോയിലൂടെയാണ് വിൻസി സിനിമയിലെത്തിയത്. ഇതിൽ പങ്കെടുക്കുന്ന സമയത്ത് കൊച്ചിയിലെ ആർടെക്ക്ച്ചർ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രത്തിലാണ് ശ്രുതിയും വിൻസിയും ഒന്നിച്ചഭിനയിക്കുന്നത്. അരുൺ ബോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, സർജാനോ ഖാലിദ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies