'ഞാൻ എവിടേയ്ക്കും പോകുന്നില്ല'; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് യാഷ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഞാൻ എവിടേയ്‌ക്കും പോകുന്നില്ല’; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് യാഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 03:26 pm IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടും കെജിഎഫ് ചർച്ചയായതോടെ യാഷ് എന്ന താരത്തിന്റെ മാർക്കറ്റും ഉയർന്നിരുന്നു. പ്രമുഖ സംവിധായകരടക്കം ഡേറ്റിന് വേണ്ടി താരത്തിന്റെ പിന്നാലെയാണ്. അടുത്തിടെ, നിതേഷ് തിവാരിയുടെ വരാനിരിക്കുന്ന ചിത്രമായ രാമായണത്തിൽ രാവണനായി അഭിനയിക്കാൻ അണിയറ പ്രവർത്തകർ യാഷിനെ സമീപിച്ചിരുന്നെന്നും എന്നാൽ, ആ റോൾ താരം നിരസിച്ചെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, വാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ് യാഷ്.

നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രം സന്ദർശിച്ചക്കവെയാണ് യാഷിന്റെ പ്രതികരണം. നിതേഷ് തിവാരിയുടെ രാമായണത്തിൽ അഭിനയിക്കും എന്ന വാർത്ത ശരിയാണോ?, ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമോ? എന്ന ചോദ്യത്തിന് ‘ഞാൻ എവിടേക്കും പോകുന്നില്ല’ എന്നാണ് യാഷ് നൽകിയ മറുപടി. യഷിനൊപ്പം ഭാര്യ രാധിക പണ്ഡിറ്റും കുട്ടികളും ക്ഷേത്ര ദർശനത്തിനെത്തിയിരുന്നു. യാഷ് 19 എന്തുകൊണ്ട് വൈകുന്നു എന്നതിനെപ്പറ്റിയും താരം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘ഒരു സിനിമ കാണാൻ ആളുകൾ കഠിനാധ്വാനം ചെയ്യുന്ന പണമാണ് നൽകുന്നത്. ആ പണത്തെ ഞാൻ വിലമതിക്കുന്നു. ഞങ്ങൾ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയുമാണ് പ്രവർത്തിക്കുന്നത്. രാജ്യം മുഴുവൻ, ലോകം മുഴുവൻ അടുത്ത ചിത്രത്തെപ്പറ്റി ഉറ്റുനോക്കുന്നുണ്ട്. എനിക്ക് ആ ഉത്തരവാദിത്തത്തെപ്പറ്റി നന്നായി അറിയാം. ഞങ്ങൾ വളരെക്കാലമായി കഠിനാധ്വാനം ചെയ്യുന്നു. സിനിമ വേഗം സംഭവിക്കും. പ്രേക്ഷകരെ സന്തോഷിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്, ഞാൻ അത് നിറവേറ്റാൻ ശ്രമിക്കും. ഒരു ദിവസം മുഴുവൻ പാഴായിപ്പോകാൻ ഒരു സെക്കന്റ് പോലും ഞാൻ അനുവദിക്കില്ല’ എന്ന് യാഷ് പറഞ്ഞു.

Tags: ramayanaYashRAAVAN
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies