ബസ്തർ: കമ്യൂണിസത്തിന്റെ ഇരുണ്ട മുഖം അനാവരണം ചെയ്യുന്ന ചിത്രം;അടുത്ത വർഷം പ്രദർനത്തിന് എത്തും
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബസ്തർ: കമ്യൂണിസത്തിന്റെ ഇരുണ്ട മുഖം അനാവരണം ചെയ്യുന്ന ചിത്രം;അടുത്ത വർഷം പ്രദർനത്തിന് എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 10:03 pm IST
Facebook
Twitter
WhatsAppTelegram

കേരളാ സ്റ്റോറിയ്‌ക്ക് ശേഷം വിപുൽ അമൃത്ലാൽ ഷായും സുദീപ്‌തോ സെന്നും ഒന്നിക്കുന്ന ചിത്രമാണ് ബസ്തർ. ചിത്രം അടുത്ത വർഷം പ്രദർനത്തിന് എത്തുമെന്നാണ് കരുതുന്നത്. ഛത്തീസ്ഗഡിലെ ഒരു ആദിവാസി മേഖലയാണ് ബസ്തർ. ബസ്തറിലെ നക്‌സലിസം പ്രമേയമാക്കി എത്തുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് തങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ച് അറിയിച്ചത്. കമ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഇരുണ്ട മുഖമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാലങ്ങളായി ഈ മേഖലയിൽ നക്സലിസം ശക്തമാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കമ്യൂണിസ്റ്റ് ഭീകരവാദത്തെയും അതിന്റെ തിക്ത ഫലങ്ങളെയും തുറന്നുകാട്ടുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമപ്രേമികൾ. സിനിമ ആസ്വാദകരെ പോലെ തന്നെ ചരിത്രകുതുകികളും ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. എന്ത് തന്നെയാണെങ്കിലും വിപുൽ അമൃത്ലാൽ ഷായുടെ ചിത്രം വെറും ഒരു സിനിമയാകില്ലെന്നും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതും കണ്ണ് തുറപ്പിക്കുന്നതുമാകുമെന്നുള്ളത് ഊഹിക്കമല്ലോ. മറഞ്ഞിരിക്കുന്ന ചില സത്യം എന്നെഴുതിയ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്ററും ഇത് ഉറപ്പിക്കുന്നു. സൺഷൈൻ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ലാസ്റ്റ് മങ്ക് മീഡിയയും ചേർന്നാണ് ‘ബസ്തർ’ നിർമ്മിക്കുന്നത്. ചിത്രം 2024 ഏപ്രിൽ 5-ന് റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.

വിപുൽ അമൃത്ലാൽ ഷാ ഒരു ദീർഘവീക്ഷണമുള്ള ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമാണ്. നിരവധി ഹിറ്റുകൾക്ക് ജന്മം നൽകിയ സംവിധാകനാണ് ഇദ്ദേഹം. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിയിയുടെ നിർമ്മാതാവും ഇദ്ദേഹമായിരുന്നു.

Tags:
Share
Tweet
SendShare

More News from this section

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies