പാർട്ടിയെ നയിക്കാൻ പ്രിയങ്ക എത്തിയേക്കും ; തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർട്ടിയെ നയിക്കാൻ പ്രിയങ്ക എത്തിയേക്കും ; തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 10:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യം തിരഞ്ഞെടുപ്പിന്റെ പടിവാതിൽ എത്തിനിൽക്കുകയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ലോക്‌സഭ തിരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്. അതിനുള്ള മുന്നോരുക്കങ്ങളുടെ തിരക്കിലാണ് പാർട്ടി. കഴിഞ്ഞ കാലങ്ങളിൽ രാഹുലായിരുന്നു കോൺഗ്രസിനെ നയിച്ചെതെങ്കിൽ ഇത്തവണ ആ ഉത്തരവാദിത്വത്തിലേയ്‌ക്ക് പാർട്ടി നിയോഗിച്ചിരിക്കുന്നത് പ്രിയങ്ക വാദ്രയെയാണ്. ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും ഇത് ഏകദേശ ധാരണയിലേയ്‌ക്ക് എത്തുകയാണ്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ വിജയമാണ് കോൺഗ്രസിന്റെ ഊർജ്ജം. പ്രിയങ്ക ഔദ്യോഗിക സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും പാർട്ടിയുടെ നയ രൂപീകരണത്തിന്റെ ഭാഗമാകുന്നുണ്ടോ എന്നതാണ് പ്രിയങ്കയെ അപ്രിയാക്കുന്ന ചോദ്യം.

പ്രിയങ്കയെ മുന്നിൽ നിർത്തുന്നത് വഴി കോൺഗ്രസ് സ്വപ്‌നം കാണുന്നത് പഴയ പ്രതാപകാലമാണ്. എന്നാൽ എത്രമാത്രം അതിന് സാധിക്കുമെന്നതാണ് കോൺഗ്രസിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. പ്രതിപക്ഷ ഐക്യം അടക്കമുള്ള രാഷ്‌ട്രീയ നീക്കങ്ങൾക്ക് പല പ്രാദേശിക കക്ഷികളുടെയും വിയോജിപ്പ് വലിയ വെല്ലുവിളിയായി തീർന്നിരുന്നു. വല്ല്യേട്ടൻ മനോഭാവത്തിൽ നിന്നും കോൺഗ്രസ് പിന്മാറാത്ത പക്ഷം പ്രതിപക്ഷ ഐക്യത്തിന് സാധ്യതയുണ്ടായെന്നും വരില്ല. മമതയടക്കമുള്ള നേതാക്കളുടെ അധികാര കൊതിയും കോൺഗ്രസിനെ നയിക്കാനെത്തുന്ന പ്രിയങ്കയുടെ തലവേദനയായി മാറിയേക്കാം. രാഹുലിനും പ്രിയങ്കയ്‌ക്കയും അപ്പുറം മറ്റൊരു പേരും കോൺഗ്രസിന് ഉയർത്തിക്കാട്ടാനില്ലന്നതാണ് പാർട്ടിയ്‌ക്കുള്ളിൽ നിന്നും ഉയരുന്ന ആരോപണം. ഇവയെല്ലാം തള്ളി കോൺഗ്രസ് ഇരുവരെയും തന്നെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. വീഴ്ചകളിൽ പഠിക്കുന്നില്ലെന്നതും നയങ്ങളിലെ ഭിന്നതയും കാരണം ലോക്‌സഭ തിരഞ്ഞെടുപ്പുകൾ ഇപ്പോഴും കോൺഗ്രസിന് അപ്രാപ്യമായി തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് പ്രിയങ്കയുടെ രംഗപ്രവേശം. നിലവിലെ പ്രതിസന്ധികളെ തരണ ചെയ്യാൻ പ്രിയങ്കയ്‌ക്ക് സാധിക്കാതെ വന്നാൽ ഒരേസമയം ഇത് പാർട്ടിയ്‌ക്കും നെഹറു കുടുംബത്തിനും വലിയ തിരിച്ചടിയായി തീരും. കോൺഗ്രസിന്റെ അടിത്തറ പോലും ശിഥിലമാകാൻ സാധ്യതയുള്ളതിനാൽ പ്രിയങ്കയുടെ വരവിൽ ഉറ്റുനോക്കുകയാണ് കോൺഗ്രസും ബിജെപി വിരുദ്ധ മുന്നണികളും.

Tags: Congresspriyanka vadra
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies