പാർട്ടിയെ നയിക്കാൻ പ്രിയങ്ക എത്തിയേക്കും ; തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്
ന്യൂഡൽഹി: രാജ്യം തിരഞ്ഞെടുപ്പിന്റെ പടിവാതിൽ എത്തിനിൽക്കുകയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ലോക്‌സഭ തിരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്. അതിനുള്ള മുന്നോരുക്കങ്ങളുടെ തിരക്കിലാണ് പാർട്ടി. കഴിഞ്ഞ കാലങ്ങളിൽ രാഹുലായിരുന്നു കോൺഗ്രസിനെ ...